അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ചു
അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ  ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ചു
Sunday, November 17, 2019 1:13 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ലോ​​റി​​യി​​ൽ ചാ​​ക്ക് അ​​ട്ടി​​വ​​യ്ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ കാ​​ൽ വ​​ഴു​​തി വീ​​ണ് പ​​രിക്കേ​​റ്റ ച​​ങ്ങ​​നാ​​ശേ​​രി മാ​​ർ​​ക്ക​​റ്റി​​ലെ ഐ​​എ​​ൻ​​ടി​​യു​​സി ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു. മാ​​ട​​പ്പ​​ള്ളി വെ​​ങ്കോ​​ട്ട ആ​​ശാ​​രി​​പ്പ​​റ​​ന്പി​​ൽ ദേ​​വ​​സ്യ ഫി​​ലി​​പ്പ് (എ.​​ഡി. ജോ​​യി-75) ആ​​ണ് മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ബു​​ധ​​നാ​​ഴ്ച ഉ​​ച്ച​​യ്ക്കാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ഇദ്ദേഹം വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി​​യാ​​ണ് മ​​രി​​ച്ച​​ത്.​​ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. സം​​സ്കാ​​രം ഇ​​ന്ന് ​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് മാ​​ട​​പ്പ​​ള്ളി ചെ​​റു​​പു​​ഷ്പം പ​​ള്ളി​​യി​​ൽ. ഭാ​​ര്യ പ​​രേ​​ത​​യാ​​യ മേ​​രി​​ക്കു​​ട്ടി പ​​റാ​​ൽ നെ​​ൽ​​പ്പു​​ര​​യ്ക്ക​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: സൂ​​സ​​മ്മ, മാ​​ർ​​ട്ടി​​ൻ, സ​​വി​​ത. മ​​രു​​മ​​ക്ക​​ൾ: ബെ​​ന്നി, ജോ​​ർ​​ജു​​കു​​ട്ടി, സാ​​ല​​മ്മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.