പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ന്നി​ധാ​ന​ത്തു കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ  സ​ന്നി​ധാ​ന​ത്തു  കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Sunday, November 17, 2019 1:13 AM IST
ശ​​ബ​​രി​​മ​​ല: സ​​ന്നി​​ധാ​​ന​​ത്തു ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ കു​​ഴ​​ഞ്ഞുവീ​​ണു മ​​രി​​ച്ചു. മ​​ല​​പ്പു​​റം എം​​എ​​സ്പി ക്യാ​​മ്പി​​ലെ കോ​​ഴി​​ക്കോ​​ട് സ്വ​​ദേ​​ശി ബി​​ജു(32)​​വാ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ മ​​ല ക​​യ​​റി സ​​ന്നി​​ധാ​​ന​​ത്തെ​​ത്തി ചു​​മ​​ത​​ല​​യേ​​റ്റ ശേ​​ഷ​​മാ​​ണു കു​​ഴ​​ഞ്ഞു വീ​​ണ​​ത്. ഉ​​ട​​ൻ​ത​​ന്നെ സ​​മീ​​പ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.