പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
Friday, November 22, 2019 11:09 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന വി​​​ദ്യാ​​​ഭ്യാ​​​സ ഗ​​​വേ​​​ഷ​​​ണ പ​​​രി​​​ശീ​​​ല​​​ന സ​​​മി​​​തി (എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി), സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി 30ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര പ്ര​​​തി​​​ഭാ​​​ പ​​​രി​​​പോ​​​ഷ​​​ണ പ​​​രി​​​പാ​​​ടി (സ്റ്റെ​​​പ്സ്) സ​​​ബ്ജി​​​ല്ലാ​​​ത​​​ല പ​​​രീ​​​ക്ഷ ജ​​​നു​​​വ​​​രി നാ​​​ലി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​താ​​​യി ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.