പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ജീവനക്കാർക്ക് ഇൻസന്റീവ്
Saturday, December 7, 2019 12:16 AM IST
തിരുവനന്തപുരം: പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ജീവനക്കാർക്ക് മുൻ വർഷങ്ങളിലേതു പോലെ പെർഫോമൻസ് ഇൻസന്റീവ് അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 8.33 ശതമാനം ഇൻസെന്റീവാണ് അനുവദിച്ചത്.