തീ​പി​ടിച്ച ക​ട​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം
Wednesday, December 11, 2019 11:47 PM IST
തൃ​​​ശൂ​​​ർ: തി​​​രു​​​വ​​​മ്പാ​​​ടി ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ൽ​​​നി​​​ന്നു ക​​​ട​​​യു​​​ട​​​മ​​​യു​​​ടേ​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി. ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പ​​​ത്തെ അ​​​നു​​​ഗ്ര​​​ഹ ട​​​വ​​​റി​​​ൽ പൂ​​​ങ്കു​​​ന്ന​​​ത്തു താ​​​മ​​​സി​​​ക്കു​​​ന്ന ഗോ​​​പി​​​നാ​​​ഥ്(54) ന​​​ട​​​ത്തി​​​വ​​​ന്ന ക​​​ർ​​​ട്ട​​​ൻ ക​​​ട​​​യി​​​ലാ​​​ണ് ചൊ​​​വ്വാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യോ​​​ടെ തീ​​​പി​​​ടി​​​ത്തം ഉ​​​ണ്ടാ​​​യ​​​ത്.

ഗോ​​​പി​​​നാ​​​ഥി​​​നെ സം​​​ഭ​​​വ​​​ശേ​​​ഷം കാ​​​ണാ​​​നി​​​ല്ലാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ക​​​ട​​​യ്ക്കു​​​ള്ളി​​​ൽ ക​​ത്തി​​ക്ക​​രി​​ഞ്ഞ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​ത് ഉ​​​ട​​​മ​​​യു​​​ടേ​​​താ​​ണെ​​ന്ന് സം​​ശ​​യി​​ക്ക​​പ്പെ​​ടു​​ന്നു.


കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ ഗോ​​​പി​​​നാ​​​ഥ് 2011 മു​​​ത​​​ൽ ഇ​​​വി​​​ടെ ക​​​ർ​​​ട്ട​​​ൻ ക​​​ട ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്. ഗോ​​​പി​​​നാ​​​ഥി​​​ന്‍റെ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് കെ​​​ട്ടി​​​ട​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.