എ​സ്ടി​യു മ​ന്ദി​രം ഉദ്ഘാടനം 14ന്
Thursday, December 12, 2019 1:35 AM IST
കോ​​​​ഴി​​​​ക്കോ​​​​ട്: സ്വ​​​​ത​​​​ന്ത്ര തൊ​​​​ഴി​​​​ലാ​​​​ളി യൂ​​​​ണി​​​​യ​​​​ന്‍റെ ( എ​​​​സ്ടി​​​​യു) സം​​​​സ്ഥാ​​​​ന ആ​​​​സ്ഥാ​​​​ന​​​​മ​​​​ന്ദി​​​​രം ഡി​​​​സം​​​​ബ​​​​ർ 14ന് ​​​കോഴിക്കോട്ട് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. കൂ​​​​രി​​​​യാ​​​​ൽ ലെ​​​യ്നി​​​​ൽ നി​​​​ർ​​​​മി​​​​ച്ച മൂ​​​​ന്നു​​​​നി​​​​ല കെ​​​​ട്ടി​​​​ടം എ​​​​സ്ടി​​​​യു സ്ഥാ​​​​പ​​​​ക നേ​​​​താ​​​​വി​​​​ന്‍റെ പേ​​​​രി​​​​ൽ കെ.​​​​എം. ​സീ​​​​തി സാ​​​​ഹി​​​​ബ് സ്മാ​​​​ര​​​​ക എ​​​​സ്ടി​​​​യു സം​​​​സ്ഥാ​​​​ന സെ​​​​ന്‍റ​​​​ർ എ​​​​ന്നാ​​​​വും അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ക​​​​യെ​​​​ന്ന് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഹ​​​​മ്മ​​​​ദ്കു​​​​ട്ടി ഉ​​​​ണ്ണി​​​​കു​​​​ളം അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.