“ഗാന്ധിയും റൊമൈന്‍ റോളണ്ടും’’ പ്രഭാഷണം ഇന്ന്
Friday, December 13, 2019 11:35 PM IST
അതിരമ്പുഴ: സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്ഡ്് ഡെവലപ്മെന്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി പ്രഭാഷണ പരമ്പരയുടെ ഭാഗമായി ‘’ഗാന്ധിയും റൊമൈന്‍ റോളണ്ടും’’ എന്ന വിഷയത്തില്‍ ഇന്നു പ്രഭാഷണം നടക്കും.
രാവിലെ 11ന് സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസ് സെമിനാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ സോഷ്യല്‍ സിസ്റ്റം സ്റ്റഡി സെന്ററിലെ അധ്യാപിക പ്രൊഫ. സൂസന് വിശ്വനാഥന് പ്രഭാഷണം നടത്തും.