വേ​ണാ​ട് എ​ക്സ്പ്ര​സി​നു വൈ​ക്കം റോ​ഡി​ൽ താ​ൽ​കാലിക സ്റ്റോ​പ്പ്
Friday, December 13, 2019 11:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്നു മു​​​ത​​​ൽ ഈ ​​​മാ​​​സം 22 വ​​​രെ വേ​​​ണാ​​​ട് എ​​​ക്സ്പ്ര​​​സി​​​ന് വൈ​​​ക്കം റോ​​​ഡ് സ്റ്റേ​​​ഷ​​​നി​​​ൽ താ​​​ൽ​​​ക്കാ​​​ലി​​​ക സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചു.

പു​​​ന​​​ലൂ​​​ർ- ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സും എ​​​റ​​​ണാ​​​കു​​​ളം - ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സും ഇ​​​ന്നും ഗു​​​രു​​​വാ​​​യൂ​​​ർ- പു​​​ന​​​ലൂ​​​ർ എ​​​ക്സ്പ്ര​​​സും ഗു​​​രു​​​വാ​​​യൂ​​​ർ- എ​​​റ​​​ണാ​​​കു​​​ളം എ​​​ക്സ്പ്ര​​​സും നാ​​​ളെ​​​യും പ​​​തി​​​വു പോ​​​ലെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ്. പാ​​​ത​​​ക​​​ളി​​​ലെ അ​​​റ്റ​​​കു​​​റ്റ പ​​​ണി​​​ക​​​ൾ​​​ക്കാ​​​യി ഈ ​​​ട്രെ​​​യി​​​നു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കു​​​മെ​​​ന്ന് നേ​​​ര​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.