ചെ​റാ​യിയിൽ റി​സോ​ർ​ട്ടു​ക​ളി​ലും ഹോംസ്റ്റേ​ക​ളി​ലും റെ​യ്ഡ്
Sunday, December 15, 2019 1:00 AM IST
ചെ​​​റാ​​​യി: കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ഹാ​​​ർ​​​ബ​​​റു​​​ക​​​ൾ വ​​​ഴി ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ 65ഓ​​ളം ശ്രീ​​​ല​​​ങ്ക​​​ൻ വം​​​ശ​​​ജ​​​ർ കേ​​​ര​​​ള​​​ത്തി​​ൽ എ​​​ത്തി​​​യെ​​ന്ന ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ്സ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ചെ​​​റാ​​​യി, മു​​​ന​​​ന്പം മേ​​​ഖ​​​ല​​​യി​​​ലെ റി​​​സോ​​​ർ​​​ട്ടു​​​ക​​​ളി​​​ലും ഹോം ​​​സ്റ്റേ​​​ക​​​ളി​​​ലും പോ​​​ലീ​​​സ് റെ​​​യ്ഡ് ന​​​ട​​​ത്തി. മ​​​ത്സ്യ​​​ബ​​​ന്ധ​​​ന മേ​​​ഖ​​​ല​​​യി​​​ലെ ബോ​​​ട്ടുവി​​​ല്പ​​ന ബ്രോ​​​ക്ക​​​ർ​​​മാ​​​രെ​​​യും യാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ളെ​​​യും ചോ​​​ദ്യം ചെ​​​യ്തു. റെ​​യ്ഡി​​ൽ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യി ആ​​​രെ​​​യും ക​​​ണ്ടെ​​​ത്താ​​നാ​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.