പനി: നവജാതശിശു മരിച്ചു
Monday, December 16, 2019 1:04 AM IST
വൈ​​ക്കം: പ​​നി​​യും ശ്വാ​​സ​​ത​​ട​​സ​​വും മൂ​ലം ചി​​കി​ത്സ​യി​​ലാ​​യി​​രു​​ന്ന 56 ദി​​വ​​സം പ്രാ​​യ​​മാ​​യ പി​​ഞ്ചു​കു​​ഞ്ഞ് മ​​രി​​ച്ചു. ചെ​​ന്പ് മ​​ത്തു​​ങ്ക​​ൽ വാ​​ക്ക​​ശേ​​രി കൊ​​ച്ചു​​പ​​റ​​ന്പി​​ൽ ര​​ഞ്ജി​​ത്തി​​ന്‍റെ​​യും സ്വാ​​തി​​യു​​ടെ​​യും മ​​ക​​ളാ​​ണ് മ​​രി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ ദി​​വ​​സം നി​​ല​​യ്ക്കാ​​തെ ക​​ര​​ഞ്ഞു അ​​സ്വ​​സ്ഥ​​ത കാ​​ട്ടി​​യ കു​​ഞ്ഞി​​നെ വൈ​​ക്ക​​ത്തു​​ള്ള ഡോ​​ക്ട​​റെ കാ​​ണി​​ച്ചു മ​​രു​​ന്നു വാ​​ങ്ങി​​യെ​​ങ്കി​​ലും അ​​സു​​ഖ​​ത്തി​​നു ശ​​മ​​ന​​മു​​ണ്ടാ​​യി​​ല്ല. തു​​ട​​ർ​​ന്ന് ചെ​​മ്മ​​നാ​​ക​​രി​​യി​​ലെ സ്വ​​കാ​​ര്യ​ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ഇ​​വി​​ടെ കി​​ട​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ കു​​ഞ്ഞി​​ന്‍റെ പേ​​രി​​ടീ​​ൽ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​തി​​നാ​​ൽ ശി​​ശു രോ​​ഗ​​വി​​ദ​​ഗ്ധ​​നെ ച​​ട​​ങ്ങു ക​​ഴി​​ഞ്ഞു കാ​​ണി​​ക്കാ​​മെ​​ന്ന ധാ​​ര​​ണ​​യി​​ൽ മാ​​താ​​പി​​താ​​ക്ക​​ൾ കു​​ഞ്ഞി​​നെ വീ​​ട്ടി​​ലേ​ക്കു കൊ​​ണ്ടു​​പോ​​യി.


ഇ​​ന്ന​​ലെ ച​​ട​​ങ്ങു ന​​ട​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ രോ​​ഗം മൂ​​ർ​​ച്ഛി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്നു കു​​ഞ്ഞി​​നെ പൊ​​തി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​ച്ചു. തു​​ട​​ർ​​ന്നു ഡോ​​ക്ട​​റു​​ടെ നി​​ർ​ദേ​ശ​​പ്ര​​കാ​​രം ഉ​​ട​​ൻ കോ​​ട്ട​​യം ഐ​സി​എ​ച്ച് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.