കർഷകരക്ഷാ സംഗമം ഗതാഗത ക്രമീകരണം
Monday, December 16, 2019 1:04 AM IST
ആ​ല​പ്പു​ഴ: ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​ല​പ്പു​ഴ ക​ള​ർ​കോ​ട് ജം​ഗ്ഷ​നി​ൽ​നി​ന്നു ഹൈ​വേ​യി​ൽ പ്ര​വേ​ശി​ച്ചു ടി​ഡി സ്കൂ​ളി​നു സ​മീ​പം ആ​ളി​റ​ക്കി​യ ശേ​ഷം പി​ച്ചു അ​യ്യ​ർ ജം​ഗ്ഷ​ൻ വ​ഴി ആ​ല​പ്പു​ഴ ബീ​ച്ചി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. ത​ണ്ണീ​ർ​മു​ക്കം - മു​ഹ​മ്മ വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ഴ​വ​ങ്ങാ​ടി പ​ള്ളി​ക്കു മു​ന്പി​ലെ വ​ഴി​യി​ൽ​ക്കൂ​ടി ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു സ​മീ​പം ആ​ളി​റ​ക്കി​യ​ശേ​ഷം പി​ച്ചു അ​യ്യ​ർ ജം​ഗ്ഷ​നി​ൽ എ​ത്തി ബീ​ച്ചു ഭാ​ഗ​ത്ത് പാ​ർ​ക്ക് ചെ​യ്യ​ണം. ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് സ​മാ​പി​ച്ച​ശേ​ഷം ആ​ളു​ക​ൾ ബീ​ച്ച് ഭാ​ഗ​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ​ണം. ഹെ​ൽ​പ്പ് ലൈ​ൻ : 9567225418, 9288171217.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.