ശാസ്‌ത്രബോധമുള്ള സമൂഹത്തെ സൃഷ്‌ടിക്കണം: ഡോ. വി.കെ രാമചന്ദ്രൻ
Monday, December 16, 2019 1:07 AM IST
ക​​ള​​മ​​ശേ​​രി: ശാ​​സ്‌​​ത്ര​​ബോ​​ധ​​മു​​ള്ള സ​​മൂ​​ഹ​​ത്തെ വാ​​ർ​​ത്തെ​​ടു​​ക്കാ​​നു​​ള്ള ശ്ര​​മം പ്ര​​ഫ​​ഷ​​ണ​​ലു​​ക​​ളു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന്‌ ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നു സം​​സ്ഥാ​​ന പ്ലാ​​നിം​​ഗ് ബോ​​ർ​​ഡ്‌ വൈ​​സ്‌ ചെ​​യ​​ർ​​മാ​​ൻ ഡോ. ​​വി.​​കെ രാ​​മ​​ച​​ന്ദ്ര​​ൻ. കേ​​ര​​ള പ്ര​​ഫ​​ഷ​​ണ​​ൽ​​സ്‌ നെ​​റ്റ്‌​​വ​​ർ​​ക്ക്‌ രൂ​​പീ​​ക​​ര​​ണ സ​​മ്മേ​​ള​​ന​​ത്തി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ശാ​​സ്‌​​ത്ര അ​​വ​​ബോ​​ധ​​വും യു​​ക്തി​​പ​​ര​​മാ​​യ ചി​​ന്ത​​യും പ്ര​​ഫ​​ഷ​​ണ​​ലു​​ക​​ൾ​​ക്ക്‌ അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​ണ്‌. ഇ​​ന്ത്യ​​ൻ ശാ​​സ്‌​​ത്ര കോ​​ൺ​​ഗ്ര​​സി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ അ​​ട​​ക്കം ഇ​​ന്നു ശാ​​സ്‌​​ത്ര​​ത്തി​​നെ​​തി​​രെ സം​​സാ​​രി​​ക്കു​​ന്ന അ​​വ​​സ്ഥ​​യു​​ണ്ട്‌. അ​​റി​​വു​​ള്ള​​വ​​ർ ത​​ന്നെ​​യാ​​ണ്‌ ഇ​​ത്ത​​ര​​ത്തി​​ൽ ശാ​​സ്‌​​ത്ര​​ത്തി​​നെ​​തി​​രെ സം​​സാ​​രി​​ക്കു​​ന്ന​​ത്‌. ന​​മ്മു​​ടെ നാ​​ട്ടി​​ൽ പ്ലാ​​സ്റ്റി​​ക്‌ സ​​ർ​​ജ​​റി 1000 വ​​ർ​​ഷം മു​​മ്പ്‌ ന​​ട​​ന്നു​​വെ​​ന്നാ​​ണു പ്ര​​ധാ​​ന​​മ​​ന്ത്രി വ​​രെ പ​​റ​​യു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ശാ​​സ്‌​​ത്ര​​ബോ​​ധം പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യെ​​ന്ന​​ത്‌ ഓ​​രോ പൗ​​ര​​ന്‍റെ​​യും മൗ​​ലി​​ക ക​​ട​​മ​​യാ​​ണെ​​ന്ന് മു​​ൻ എം​​പി പി. ​​രാ​​ജീ​​വ്‌ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.