ഇ​ൻ​ഫാം ക​ർ​ഷ​ക മ​ഹാ​റാ​ലി നാ​ളെ
Thursday, January 16, 2020 1:11 AM IST
ക​​ട്ട​​പ്പ​​ന: ഇ​​ൻ​​ഫാം ദേ​​ശീ​​യ സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള മ​​ഹാ​​റാ​​ലി​​യും ക​​ർ​​ഷ​​ക സം​​ഗ​​മ​​വും നാ​​ളെ ക​​ട്ട​​പ്പ​​ന​​യി​​ൽ ന​​ട​​ക്കും. രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള ഛായാ​​ചി​​ത്ര പ്ര​​യാ​​ണ​​വും നാ​​ളെ ന​​ട​​ക്കും. ഇ​​ന്ന​​ലെ കാ​​ർ​​ഷി​​ക ഗ്രാ​​മ​​സ​​മി​​തി​​ക​​ളി​​ൽ പ​​താ​​ക ദി​​നം ആ​​ച​​രി​​ച്ചു.

നാ​​ളെ രാ​​വി​​ലെ 8.30ന് ​​ഇ​​ൻ​​ഫാം സ്ഥാ​​പ​​ക ചെ​​യ​​ർ​​മാ​​ൻ ഫാ. ​​മാ​​ത്യു വ​​ട​​ക്കേ​​മു​​റി​​യു​​ടെ കൂ​​വ​​പ്പ​​ള്ളി​​യി​​ലു​​ള്ള ക​​ബ​​റി​​ട​​ത്തി​​ങ്ക​​ൽ​​നി​​ന്നും ദീ​​പ​​ശി​​ഖാ പ്ര​​യാ​​ണം ആ​​രം​​ഭി​​ക്കും. മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ ദീ​​പ​​ശി​​ഖ കൈ​​മാ​​റും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ഇ​​ൻ​​ഫാം അം​​ഗ​​ങ്ങ​​ൾ അ​​ണി​​നി​​ര​​ക്കു​​ന്ന ക​​ർ​​ഷ​​ക മ​​ഹാ​​റാ​​ലി ക​​ട്ട​​പ്പ​​ന ഓ​​സാ​​നം സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ​​നി​​ന്നും ആ​​രം​​ഭി​​ക്കും. മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ റാ​​ലി ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.