ശില്പശാല 19 മുതൽ
Thursday, January 16, 2020 11:37 PM IST
കോ​ട്ട​യം: കേ​ര​ള ച​രി​ത്ര കോ​ണ്‍ഗ്ര​സും എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് ഗാ​ന്ധി​യ​ൻ തോ​ട്ട് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍സി​ലും സം​യു​ക്ത​മാ​യി കോ​ള​ജ്, സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ർ​ക്കാ​യി ച​രി​ത്ര ബോ​ധ​ന ശാ​സ്ത്ര​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റു ദി​വ​സ​ത്തെ റ​സി​ഡ​ൻ​ഷ്യ​ൽ ശി​ല്പ​ശാ​ല 19 മു​ത​ൽ 24 വ​രെ എം​ജി​യി​ൽ ന​ട​ക്കും. 30 പേ​ർ​ക്കാ​ണു പ്ര​വേ​ശ​നം. താ​ത്പ​ര്യ​മു​ള്ള​വ​ർ 18ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. 5,000 രൂ​പ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.