ഗുരുശ്രേഷ്ഠ പുരസ്കാരം: ശിപാർശ ക്ഷണിച്ചു
Thursday, January 16, 2020 11:37 PM IST
പ​ത്ത​നം​തി​ട്ട: അ​ഖി​ലേ​ന്ത്യ അ​വാ​ർ​ഡീ ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ പ്ര​ഗ​ല്ഭ​രാ​യ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കു ന​ൽ​കിവ​രു​ന്ന ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്കാ​ര​ത്തി​നു ശി​പാ​ർ​ശ ക്ഷ​ണി​ച്ച​താ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി എ​ട്ടു വ​രെ സ്വീ​ക​രി​ക്കും. ഭ​ദ്ര​ൻ എ​സ്. ഞാ​റ​ക്കാ​ട്, ശ്രീ​കാ​ന്തം, ച​വ​റ പി.​ഒ. കൊ​ല്ലം എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ : 9495554458.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.