സെ​പ്റ്റി​ക് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ഞ്ച്കോ​ടി
സെ​പ്റ്റി​ക് മാ​ലി​ന്യ  സം​സ്ക​ര​ണ​ത്തി​ന്  സ്ഥ​ലം  ക​ണ്ടെ​ത്തു​ന്ന  ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ഞ്ച്കോ​ടി
Wednesday, January 22, 2020 11:11 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​പ്റ്റി​​​ക് മാ​​​ലി​​​ന്യ​​​ങ്ങ​​​ള്‍ സം​​​സ്ക്ക​​​രി​​​ക്കു​​​ന്ന യൂ​​​നി​​​റ്റു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് സ്ഥ​​​ലം ക​​​ണ്ടെ​​​ത്തു​​​ന്ന ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്ക് നി​​​ര്‍​മാ​​​ണ ചെ​​​ല​​​വി​​​നാ​​​യി അ​​​ഞ്ച് കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്. ഹ​​​രി​​​ത​​​കേ​​​ര​​​ളം മി​​​ഷ​​​ന്‍ ക​​​ന​​​ക​​​ക്കു​​​ന്ന് സൂ​​​ര്യ​​​കാ​​​ന്തി​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ശു​​​ചി​​​ത്വ സം​​​ഗ​​​മം സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ശു​​​ചി​​​ത്വ സം​​​ഗ​​​മ​​​ത്തി​​​ല്‍ ഉ​​​യ​​​ര്‍​ന്നു​​​വ​​​ന്ന നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ക്രോ​​​ഡീ​​​ക​​​രി​​​ച്ച് മാ​​​ലി​​​ന്യ​​​മു​​​ക്ത കേ​​​ര​​​ള​​​ത്തി​​​നാ​​​യു​​​ള്ള തു​​​ട​​​ര്‍ മു​​​ന്നേ​​​റ്റ​​​ങ്ങ​​​ള്‍ സാ​​​ധ്യ​​​മാ​​​ക്കു​​​മെ​​​ന്ന് ച​​​ട​​​ങ്ങി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ത​​​ദ്ദേ​​​ശ സ്വ​​​യം ഭ​​​ര​​​ണ മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.