മാ​ര്‍ ഈവാ​നി​യോ​സ് കോ​ള​ജ് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മം 26ന്
Wednesday, January 22, 2020 11:11 PM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​ര്‍ ഈ​​​വാ​​​നി​​​യോ​​​സ് കോ​​​ള​​​ജി​​​ന്‍റെ പൂ​​​ര്‍​വ വി​​​ദ്യാ​​​ര്‍​ഥി സം​​​ഗ​​​മ​​​വും അ​​​മി​​​കോ​​​സ് കൊ​​​ച്ചി ചാ​​​പ്റ്റ​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും 26ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് എ​​​റ​​​ണാ​​​കു​​​ളം രാ​​​മ​​​വ​​​ര്‍​മ ക്ല​​​ബി​​​ല്‍ ന​​​ട​​​ക്കും. ജ​​​സ്റ്റീ​​​സ് ജെ.​​​ബി.​​​കോ​​​ശി ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ക്കും. പൂ​​​ര്‍​വ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളാ​​​യ പി.​​​ടി.​​​തോ​​​മ​​​സ് എം​​​എ​​​ല്‍​എ, ക്രി​​​സ്റ്റി ഫെ​​​ര്‍​ണാ​​​ണ്ട​​​സ് തു​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. ഇ​​​തു​​​വ​​​രെ ചാ​​​പ്റ്റ​​​റി​​​ല്‍ അം​​​ഗ​​​ത്വം എ​​​ടു​​​ക്കാ​​​ത്ത പൂ​​​ര്‍​വ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അം​​​ഗ​​​ത്വം ടു​​​ക്കാം. ഫോ​​​ണ്‍: 8547548959.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.