ദ​ക്ഷ 2020: ഇ​ന്‍റ​ർ​ കോ​ളീ​ജി​യ​റ്റ് ഫെ​സ്റ്റ് 24 മു​ത​ൽ
Wednesday, January 22, 2020 11:11 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ: കോ​​​ള​​​ജ് ഓ​​​ഫ് ടീ​​​ച്ച​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ 24, 25, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി പ​​​രി​​​ധി​​​യി​​​ലു​​​ള​​​ള ട്രെ​​​യി​​​നിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഇ​​​ന്‍റ​​​ർ​​​കോ​​​ളേ​​​ജി​​​യ​​​റ്റ് ഫെ​​​സ്റ്റ്- ‘ദ​​​ക്ഷ-2020’സം​​​ഘ​​​ടി​​​പ്പി​​​ക്കും.


ഇ​​​ന്‍റ​​​ർ​​​കോ​​ളീ​​​ജി​​​യ​​​റ്റ് ക്രി​​​ക്ക​​​റ്റ്, ഫു​​​ട്‌​​​ബോ​​​ൾ, ക്വി​​​സ് എ​​​ന്നീ മ​​​ത്സ​​​ര​​​യി​​​ന​​​ങ്ങ​​​ൾ ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ തൈ​​​ക്കാ​​​ടു​​​ള​​​ള കോ​​​ള​​​ജ് അ​​​ങ്ക​​​ണ​​​ത്തി​​​ൽ ന​​​ട​​​ത്തും. ഇ​​​തി​​​നോ​​​ടൊ​​​പ്പം ഫു​​​ഡ് ഫെ​​​സ്റ്റും ച​​​ല​​​ച്ചി​​​ത്ര പ്ര​​​ദ​​​ർ​​​ശ​​​ന​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.