ഇ​ന്ത്യ സ്കി​ല്‍​സ് കേ​ര​ള : മ​ത്സ​ര​ഫലം പ്ര​സി​ദ്ധീ​ക​രി​ച്ചു
Wednesday, January 22, 2020 11:11 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ ഐ​​​ടി​​​ഐ​​​ക​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ന​​​ട​​​ന്ന നൈ​​​പു​​​ണ്യ മേ​​​ള​​​യാ​​​യ ഇ​​​ന്ത്യ സ്കി​​​ല്‍​സ് കേ​​​ര​​​ള 2020ന്‍റെ മ​​​ത്സ​​​ര​​​ഫ​​​ല​​​ങ്ങ​​​ള്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. തൊ​​​ഴി​​​ലും നൈ​​​പു​​​ണ്യ​​​വും വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള വ്യാ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പും കേ​​​ര​​​ള അ​​​ക്കാ​​​ദ​​​മി ഫോ​​​ര്‍ സ്കി​​​ല്‍​സ് എ​​​ക്സ​​​ല​​​ന്‍​സും (കെ​​​യ്സ്) സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മേ​​​ള​​​യു​​​ടെ ജി​​​ല്ലാ​​​ത​​​ല​​​മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ ഫ​​​ലം www.indiaskillsker ala.com ല്‍ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.