അ​ഭ​യ കേ​സ്: മ​ജി​സ്ട്രേ​റ്റ് റി​പ്പോ​ർ​ട്ട് സമ​ർ​പ്പി​ച്ചു
Wednesday, January 22, 2020 11:50 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഭ​​​യ കേ​​​സി​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജു​​​ഡീ​​​ഷ​​ൽ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് ദീ​​​പ മോ​​​ഹ​​​നാ​​​ണ് സി​​​സ്റ്റ​​​ർ സെ​​​ഫി​​​യു​​​ടെ വൈ​​​ദ്യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ പോ​​​ലീ​​​സ് സ​​​ർ​​​ജ​​​ൻ ഡോ. ​​​ര​​​മ​​​യെ വീ​​​ട്ടി​​​ൽ പോ​​​യി വി​​​സ്ത​​​രി​​​ച്ച​​​ത്. ഈ ​​​ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടാ​​​ണ് സി​​​ബി​​​ഐ പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ച​​​ല​​​ന​​​ശേ​​​ഷി ന​​​ഷ്ട​​​മാ​​​യി കി​​​ട​​​പ്പി​​​ലാ​​​യ​​​തു കാ​​​ര​​​ണ​​​മാ​​​ണ് ഡോ​​​ക്ട​​​റെ ക​​​മ്മീ​​​ഷ​​​ൻ മു​​​ഖേ​​​ന വി​​​സ്ത​​​രി​​​ക്ക​​​ണം എ​​​ന്നു കാ​​​ട്ടി സി​​​ബി​​​ഐ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.