ഡിസിഎൽ
ഡിസിഎൽ
Wednesday, January 22, 2020 11:50 PM IST
ആ​ബേ​ല​ച്ച​ൻ എ​ന്ന മ​ല​യാ​ളി സ​ർ​ഗാ​ത്മ​ക​ത​യു​ടെ മു​ത​ലാ​ളി! / കൊച്ചേട്ടന്‍റെ കത്ത്

സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കു​ടും​ബാം​ഗ​ങ്ങ​ളേ,

"ഒ​രി​ക്ക​ൽ കോ​ട്ട​യ​ത്ത് ദീ​പി​ക പ​ത്ര​ത്തി​ന്‍റെ വി​ത​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ഫീ​സി​ൽ എ​ത്തി​യ​താ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ക​റു​ത്ത ഉ​ടു​പ്പി​ട്ട ഒ​രു അ​ച്ച​നെ ക​ണ്ട​ത്. പ​രി​ച​യ​പ്പെ​ട്ട​പ്പോ​ൾ അ​റി​ഞ്ഞു, ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ കൊ​ച്ചേ​ട്ട​നാ​ണ്, ഫാ. ​ആ​ബേ​ൽ സി​എം​ഐ!' യാ​ത്ര​പ​റ​ഞ്ഞ സ​മ​യ​ത്ത് ആ​ബേ​ല​ച്ച​ൻ പ​റ​ഞ്ഞു, എ​ന്നാ​ൽ ഖാ​ദ​ർ​കു​ഞ്ഞ് ബാ​ല​സ​ഖ്യ​ത്തി​ന്‍റെ ചു​മ​ത​ല​കൂ​ടി ഏ​റ്റോ​ളൂ...'

ആ​ബേ​ല​ച്ച​ൻ എ​ന്ന മ​ഴ​യി​ൽ അ​ബ്ദു​ൾ ഖാ​ദ​ർ​കു​ഞ്ഞ് ന​ന​ഞ്ഞു! "നാം ​ഒ​രു കു​ടും​ബം' എ​ന്ന വി​ശ്വ​മാ​ന​വി​ക​ത​യു​ടെ വി​ശു​ദ്ധ മു​ദ്രാ​വാ​ക്യ​വു​മാ​യി ഖാ​ദ​ർ​കു​ഞ്ഞു​സാ​ർ ന​ട​പ്പു​നി​ർ​ത്തി​യ​പ്പോ​ൾ ആ​റു പ​തി​റ്റാ​ണ്ടു ക​ഴി​ഞ്ഞി​രു​ന്നു.

2003-ൽ ​ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ കൊ​ച്ചേ​ട്ട​നാ​യി യാ​ത്ര തു​ട​ങ്ങി​യ കാ​ലം മു​ത​ൽ കു​ഞ്ഞു​സാ​ർ മ​രി​ക്കു​ന്ന​തു​വ​രെ, അ​ദ്ദേ​ഹം എ​ന്നു​മെ​ന്നോ​ണം പ​റ​യു​മാ​യി​രു​ന്നു ആ​ബേ​ല​ച്ച​ന്‍റെ വ​ർ​ത്ത​മാ​ന​ങ്ങ​ൾ!

1952-ൽ ​ദീ​പി​ക പ​ത്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ ആ​ദ്യ​ത്തെ കൊ​ച്ചേ​ട്ട​നാ​യി​രു​ന്നു, കേ​ര​ളം​ക​ണ്ട ഏ​റ്റ​വും സ​ർ​ഗ്ഗ​ധ​ന​നാ​യ വൈ​ദി​ക​നാ​യ ഫാ. ​ആ​ബേ​ൽ സി​എം​ഐ.

അ​ബ്ദു​ൾ​ഖാ​ദ​ർ​കു​ഞ്ഞ് സാ​ർ മാ​ത്ര​മ​ല്ല, ഇ​ന്നു​ള്ള​വ​രി​ൽ ഏ​റ്റ​വും​മു​തി​ർ​ന്ന ഡി​സി​എ​ൽ പ്ര​വ​ർ​ത്ത​ക​രാ​യ അ​ന്ന​ക്കു​ട്ടി ടീ​ച്ച​റും പി.​റ്റി. തോ​മ​സ് സാ​റു​മു​ൾ​പ്പെ​ടെ ആ​ബേ​ല​ച്ച​നോ​ടൊ​പ്പം സ​ഖ്യ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​വ​ർ ഏ​റെ​യു​ണ്ട്. ആ​ബേ​ല​ച്ച​ന്‍റെ കാ​ല​ത്ത് 164-ാമ​ത് സ​ഖ്യാം​ഗ​മാ​യ ന​മ്മു​ടെ സാ​ഹി​ത്യ​നാ​യ​ക​ൻ പെ​രു​ന്പ​ട​വം ശ്രീ​ധ​ര​ൻ ഉ​ൾ​പ്പെ​ടെ എ​ത്ര​യെ​ത്ര സ​ഖ്യാം​ഗ​ങ്ങ​ൾ!

ഇ​ന്ന​ത്തെ കൂ​ട്ടു​കാ​ർ‌​ക്ക് ആ​ലേ​ബ​ച്ച​ൻ അ​പ​രി​ചി​ത​നാ​യി​രി​ക്കും. എ​ന്നാ​ൽ, സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് ആ​ബേ​ല​ച്ച​ൻ ചി​ര​ഞ്ജീ​വി​യാ​ണ്. ക​വി​യും ഗാ​ന​ര​ച​യി​താ​വും സ​ഘാ​ട​ക​നു​മാ​യി, കേ​ര​ളം വാ​ഴ്ത്തു​ന്ന പ്രൗ​ഢ വ്യ​ക്തി​ത്വ​മാ​ണ്, ഫാ. ​ആ​ബേ​ൽ സി​എം​ഐ! മ​ല​യാ​ള ക​ലാ​സം​സ്കാ​ര​ത്തെ ലോ​കം മു​ഴു​വ​ൻ എ​ത്തി​ച്ച കൊ​ച്ചി​ൻ ക​ലാ​ഭ​വ​ന്‍റെ സ്ഥാ​പ​ക​നാ​യ ആ​ബേ​ല​ച്ച​ൻ! ക​ലാ​ഭ​വ​ന്‍റെ ക​വാ​ടം​ക​ട​ന്ന് കൈ​ര​ളി​യു​ടെ ക​ലാ​ഹൃ​ദ​യ​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​യ ജ​യ​റാ​മും ക​ലാ​ഭ​വ​ൻ മ​ണി​യു​മു​ൾ​പ്പെ​ടെ എ​ണ്ണ​മ​റ്റ പ്ര​തി​ഭ​ക​ൾ ആ​ബേ​ല​ച്ച​ന്‍റെ സ​ർ​ഗ​സ​ന്താ​ന​ങ്ങ​ളും സ​മ്മാ​ന​ങ്ങ​ളു​മാ​ണ്!

ദീ​പി​ക ബാ​ല​സ​ഖ്യം എ​ന്ന മ​തേ​ത​ര ബാ​ല​സം​ഘ​ട​ന 1952 മു​ത​ൽ ഇ​ന്നു​വ​രെ 68 വ​ർ​ഷം​കൊ​ണ്ട്, കേ​ര​ള​ത്തി​ലും പു​റ​ത്തും വാ​ർ​ത്തെ​ടു​ത്ത ബാ​ല​പ്ര​തി​ഭ​ക​ളു​ടെ എ​ണ്ണം അ​സം​ഖ്യ​മാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​നു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നാം ​ഒ​രു കു​ടും​ബം എ​ന്നു വി​ളി​ച്ചോ​തി​യോ​യി സ​ഖ്യ​ത്തെ വ​ള​ർ​ത്തി​യ സ​മ​ർ​പ്പ​ണ​ബോ​ധ​മു​ള്ള നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ അ​ധ്യാ​പ​ക​രും സ​ന്ന​ദ്ധ സേ​വ​ക​രു​മാ​യ സ​ഖ്യം പ്ര​വ​ർ​ത്ത​ക​രു​ടെ ആ​രു​മ​റി​യാ​ത്ത ത്യാ​ഗോ​ജ്വ​ല സേ​വ​ന​ത്തി​ന്‍റെ ഊ​ർ​ജ​സ്രോ​ത​സ്, ആ​ബേ​ല​ച്ച​ൻ എ​ന്ന സ്നേ​ഹ​ധ​ന​നാ​യ കൊ​ച്ചേ​ട്ട​നാ​ണ്, അ​ന്നും ഇ​ന്നും.

ഈ​ശ്വ​ര​ഭ​ക്തി, സാ​ഹോ​ദ​ര്യം, സേ​വ​ന​ത​ത്പ​ര​ത, കൃ​ത്യ​നി​ഷ്ഠ, അ​ച്ച​ട​ക്കം എ​ന്നീ പ​ഞ്ച​ശീ​ല​ങ്ങ​ളി​ൽ അ​ടി​ത്ത​റ​യി​ട്ട, മൂ​ല്യ​ബോ​ധ​ത്തി​ൽ വ​ള​ർ​ന്ന്, ത​ല​മു​റ​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യി രാ​ഷ്ട്ര​നി​ർ​മി​തി​യു​ടെ നി​യ​ന്താ​ക്ക​ളാ​യ, പെ​രു​ന്പ​ട​വം ശ്രീ​ധ​ര​ൻ, ഡോ. ​ബി. ഇ​ക്ബാ​ൽ, ഡോ. ​സി​റി​യ​ക് തോ​മ​സ്, ഡോ. ​സി.​വി, ആ​ന​ന്ദ​ബോ​സ് ഐ​എ​എ​സ്, ലി​സി ജേ​ക്ക​ബ് ഐ​എ​എ​സ്., രാ​ജു നാ​രാ​യ​ണ സ്വാ​മി ഐ​എ​എ​സ് തു​ട​ങ്ങി വ​ർ​ത്ത​മാ​ന​കാ​ല​ത്തെ ന​യി​ക്കു​ന്ന നി​ര​വ​ധി യു​വ​പ്ര​തി​ഭ​ക​ൾ​വ​രെ ല​ക്ഷ​ക്ക​ണ​ക്കി​നു ചേ​ത​ന​ക​ൾ ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന സ​ർ​ഗ​സ്രോ​ത​സ്സാ​ണ് ഫാ. ​ആ​ബേ​ൽ സി​എം​ഐ.

2020 ജ​നു​വ​രി 19-ന് ​അ​ദ്ദേ​ഹ​ത്തി​ന്‍റെ 100-ാം ജ​ന്മ​ദി​ന​മാ​യി​രു​ന്നു!
എ​ല്ലാ സ​ഖ്യാം​ഗ​ങ്ങ​ളു​ടെ​യും സ​ഖ്യം പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​ദ​രാ​ർ​ദ്ര​മാ​യ ഹൃ​ദ​യാ​ർ​ച്ച​ന; ആ​ബേ​ല​ച്ച​ന്...


സ്നേ​ഹ​പൂ​ർ​വം
കൊ​ച്ചേ​ട്ട​നും ഡി​സി​എ​ൽ കു​ടും​ബ​വും


​ച​ങ്ങ​നാ​ശേ​രി മേ​ഖ​ല ര​ച​നാ​മ​ത്സ​ര വി​ജ​യി​ക​ൾ



ഡി​സി​എ​ൽ ച​ങ്ങ​നാ​ശേ​രി മേ​ഖ​ല ക​ഥ, ക​വി​ത, ഉ​പ​ന്യാ​സ ചി​ത്ര ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ പാ​റേ​ൽ ജെ.​എം. എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്നു. പാ​റേ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജേ​ക്ക​ബ് വാ​രി​ക്കാ​ട് മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ത്സ​ര വി​ജ​യി​ക​ൾ

ക​വി​താ ര​ച​ന: എ​ൽ​പി വി​ഭാ​ഗം - 1. ഏ​ഞ്ച​ൽ ബോ​ബി (സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ൽ​പി​സ്കൂ​ൾ, ച​ങ്ങ​നാ​ശേ​രി), 2. ഐ​ശ്വ​ര്യ മ​ഹേ​ഷ് (സെ​ന്‍റ് തെ​രേ​സാ​സ് എ​ൽ​പി​എ​സ് .വാ​ഴ​പ്പ​ള്ളി), 3. ആ​ഗ്ന​സ് ക്ലെ​യ​ർ ലി​ജു (പ്ലാ​സി​ഡ് വി​ദ്യാ​വി​ഹാ​ർ, ചെ​ത്തി​പ്പു​ഴ).

യു.​പി വി​ഭാ​ഗം - അ​ൽ​ഫോ​ൻ​സ തെ​രേ​സ് സു​ജി​ത് (സെ​ന്‍റ് ആ​ൻ​സ് ജി.​എ​ച്ച്.​എ​സ്. ച​ങ്ങ​നാ​ശേ​രി), 2. അ​ഖി​ല ബി​നു (സെ​ന്‍റ തെ​രേ​സാ​സ് എ​ച്ച്.​എ​സ്. വാ​ഴ​പ്പ​ള്ളി), 3. അ​ലീ​ന ജോ​മോ​ൻ (സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്.​എ​സ്. ച​ങ്ങ​നാ​ശേ​രി).

ഹൈ​സ്കൂ​ൾ വി​ഭാ​ഗം: 1. ന​യ​ൻ കൃ​ഷ്ണ (പ്ലാ​സി​ഡ് വി​ദ്യാ​വി​ഹാ​ർ, ചെ​ത്തി​പ്പു​ഴ), 2, വാ​ണി​കൃ​ഷ്ണ കെ.​എ​ൻ. ( സെ​ന്‍റ് തെ​രേ​സാ​സ് എ​ച്ച്.​എ​സ്.​എ​സ്. വാ​ഴ​പ്പ​ള്ളി), 3. എ​മി​ലി യ ​ബി​ജു (സെ​ന്‍റ് ആ​ൻ​സ് ജി.​എ​ച്ച്.​എ​സ്. ച​ങ്ങ​നാ​ശേ​രി)

ഉ​പ​ന്യാ​സ​ര​ച​ന - എ​ൽ​പി​വി​ഭാ​ഗം - ക്രി​സ്റ്റീ​ന കു​ര്യാ​ള -(എ​സ്.​എ​ച്ച്. പ​ബ്ലി​ക് സ്കൂ​ൾ, കി​ളി​മ​ല), 2. ഐ​ഡ ആ​ൻ മാ​ത്യു (പ്ലാ​സി​ഡ് വി​ദ്യാ​വി​ഹാ​ർ ചെ​ത്തി​പ്പു​ഴ), 3. മ​രി​യ അ​ന്ന വ​ർ​ഗീ​സ് (സെ​ന്‍റ് ജോ​സ​ഫ്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം​എ​ൽ​പി​എ​സ് ച​ങ്ങ​നാ​ശേ​രി)

യു.​പി വി​ഭാ​ഗം - റീ​സ ജെ​സ്ലി​ൻ (എ​സ്.​എ​ച്ച്. പ​ബ്ലി​ക് സ്കൂ​ൾ, കി​ളി​മ​ല), 2. ഗോ​പി​ക എ​സ്. (സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്.​എ​സ്. ച​ങ്ങ​നാ​ശേ​രി), 3. കൃ​ഷ്ണ​കൃ​പ - സെ​ന്‍റ് ആ​ൻ​സ് ജി.​എ​ച്ച്.​എ​സ്. ച​ങ്ങ​നാ​ശേ​രി).

ഹൈ​സ്കൂ​ൾ വി​ഭാ​ഗം - 1. തോ​മ​സ് ലാ​ലി​ച്ച​ൻ ( എ​സ്.​ബി. ഹൈ​സ്കൂ​ൾ, ച​ങ്ങ​നാ​ശേ​രി), 2. നോ​യ​ൽ വ​ർ​ഗീ​സ് ജോ​ർ​ജ് (എ​സ്.​എ​ച്ച്. പ​ബ്ലി​ക് സ്കൂ​ൾ, കി​ളി​മ​ല), 3. സാ​റാ എ​ലി​സ​ബ​ത്ത് ജോ​സി (പ്ലാ​സി​ഡ് വി​ദ്യാ​വി​ഹാ​ർ, ചെ​ത്തി​പ്പു​ഴ).

ക​ഥാ​ര​ച​ന - എ​ൽ​പി വി​ഭാ​ഗം - 1. ഷെ​ബി ഷാ​ജി (സെ​ന്‍റ് ആ​ൻ​സ് ജി.​എ​ച്ച്.​എ​സ്. ച​ങ്ങ​നാ​ശേ​രി), 2. അ​ക്ഷ​ര കെ. ​അ​നി​ൽ (സെ​ന്‍റ്ജോ​ർ​ജ് യു.​പി.‍​എ​സ്. ഇ​ര​വു​ചി​റ), 3. നി​യ കൃ​ഷ്ണ (സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി​എ​സ്. ച​ങ്ങ​നാ​ശേ​രി).

യു.​പി. വി​ഭാ​ഗം - 2. ദേ​വി​ക എ​സ്. നാ​യ​ർ (സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്.​എ​സ്. ച​ങ്ങ​നാ​ശേ​രി), 2. അ​ൻ​സു ഫി​ലോ ബെ​ന്നി​ച്ച​ൻ (എ​സ്.​എ​ച്ച്. പ​ബ്ലി​ക് സ്കൂ​ൾ, കി​ളി​മ​ല), 3. ദേ​വി​ക ദീ​പ​ക് (സെ​ന്‍റ് തെ​രേ​സാ​സ് എ​ച്ച്.​എ​സ്. വാ​ഴ​പ്പ​ള്ളി).

ഹൈ​സ്കൂ​ൾ വി​ഭാ​ഗം - 1. ക​ല്യാ​ണി ആ​ർ. (സെ​ന്‍റ് ആ​ൻ​സ് ജി.​എ​ച്ച്.​എ​സ്. ച​ങ്ങ​നാ​ശേ​രി), 2. റോ​സി ജോ​ജി (സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്.​എ​സ്. ച​ങ്ങ​നാ​ശേ​രി), 3. സാ​ൻ​മ​ൻ നി​സാ​ർ (പ്ലാ​സി​ഡ് വി​ദ്യാ​വി​ഹാ​ർ, ചെ​ത്തി​പ്പു​ഴ).

ചി​ത്ര​ര​ച​ന - എ​ൽ​പി വി​ഭാ​ഗം - അ​നീ​ഷ​മോ​ൾ ജേ​ക്ക​ബ് (സെ​ന്‍റ് ജോ​ർ​ജ് യു.​പി.​എ​സ്. ഇ​ര​വു​ചി​റ), 2. ആ​ദി​നാ​ഥ് ആ​ർ. (എ​സ്.​എ​ച്ച്. പ​ബ്ലി​ക് സ്കൂ​ൾ, കി​ളി​മ​ല), 3. ഹ​രി​കൃ​ഷ്ണ (പ്ലാ​സി​ഡ് വി​ദ്യാ​വി​ഹാ​ർ, ചെ​ത്തി​പ്പു​ഴ).

യു.​പി. വി​ഭാ​ഗം - 1. അ​ൻ​സി​ത നി​സാ​ർ (എ​സ്.​എ​ച്ച്. പ​ബ്ലി​ക് സ്കൂ​ൾ, കി​ളി​മ​ല), 2. ആ​ദി​ത്യ ജി​ത് (സെ​ന്‍റ് ജോ​സ​ഫ്സ് ജി.​എ​ച്ച്.​എ​സ്. ച​ങ്ങ​നാ​ശേ​രി), 3. ദേ​വി ക​ല്യാ​ണി (സെ​ന്‍റ് തെ​രേ​സാ​സ് എ​ച്ച്.​എ​സ് വാ​ഴ​പ്പ​ള്ളി).

ഹൈ​സ്കൂ​ൾ വി​ഭാ​ഗം - 1. അ​ജ​ൽ ഷാ​ജ​ഹാ​ൻ (എ​സ്.​എ​ച്ച്. പ​ബ്ലി​ക് സ്കൂ​ൾ, കി​ളി​മ​ല), 2. നാ​ദി​യ ര​തീ​ഷ് (സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്.​എ​സ്. ച​ങ്ങ​നാ​ശേ​രി), 3. സ്വൈ​ൻ ജോ​ൺ (പ്ലാ​സി​ഡ് വി​ദ്യാ​വി​ഹാ​ർ, ചെ​ത്തി​പ്പു​ഴ). മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ശ​നി​യാ​ഴ്ച കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന പ്ര​വി​ശ്യാ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.