അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന കേ​സ്: കെ. ​ബാ​ബു​വി​നെ ചോ​ദ്യം ചെ​യ്തു
അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന കേ​സ്:  കെ. ​ബാ​ബു​വി​നെ  ചോ​ദ്യം ചെ​യ്തു
Thursday, January 23, 2020 12:50 AM IST
കൊ​​​ച്ചി: അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്ത് സ​​​ന്പാ​​​ദ​​​ന കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ൻ​​​മ​​​ന്ത്രി​​​യും കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ കെ. ​​​ബാ​​​ബു​​​വി​​​നെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ചോ​​​ദ്യം ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ 16ന് ​​​കൊ​​​ച്ചി​​​യി​​​ലെ ഓ​​​ഫീ​​​സി​​​ൽ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യാ​​​യി​​​രു​​​ന്നു ചോ​​​ദ്യം ചെ​​​യ്യ​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.