ഇ​ബ്രാ​ഹിം കു​ഞ്ഞി​ന് ​എതി​രായ ഹ​ര്‍​ജി മാ​റ്റി
ഇ​ബ്രാ​ഹിം കു​ഞ്ഞി​ന് ​എതി​രായ ഹ​ര്‍​ജി മാ​റ്റി
Thursday, January 23, 2020 12:50 AM IST
കൊ​​​ച്ചി: മു​​​ന്‍​മ​​​ന്ത്രി വി.​​​കെ. ഇ​​​ബ്രാ​​​ഹിം കു​​​ഞ്ഞ് പാ​​​ലാ​​​രി​​​വ​​​ട്ടം ഫ്‌​​​ളൈ ഓ​​​വ​​​ര്‍ നി​​​ര്‍​മാ​​​ണ​​​ത്തി​​​ലെ ക്ര​​​മ​​​ക്കേ​​​ടി​​​ലൂ​​​ടെ സ​​​മ്പാ​​​ദി​​​ച്ച ക​​​ള്ള​​​പ്പ​​​ണം മു​​​സ്‌​​​ലിം ലീ​​​ഗി​​​ന്‍റെ മു​​​ഖ​​​പ​​​ത്ര​​​മാ​​​യ ച​​​ന്ദ്രി​​​ക​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ വെ​​​ളു​​​പ്പി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് ക​​​ള​​​മ​​​ശേ​​​രി സ്വ​​​ദേ​​​ശി ഗി​​​രീ​​​ഷ് ബാ​​​ബു ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ഫെ​​​ബ്രു​​​വ​​​രി 18ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.