സീ​റോ മ​ല​ബാ​ർ മാ​തൃ​വേ​ദി ജ​ന​റ​ൽ​ബോ​ഡി ഇ​ന്നു മുതൽ
Thursday, January 23, 2020 12:50 AM IST
കൊ​​​ച്ചി: അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി ജ​​​ന​​​റ​​​ൽ​​​ബോ​​​ഡി യോ​​​ഗ​​​വും ഇ​​​ല​​​ക്ഷ​​​ൻ കാ​​​ന്പ​​​യി​​​നും ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി പാ​​​ലാ അ​​​ൽ​​​ഫോ​​​ൻ​​​സി​​​യ​​​ൻ പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും.

രാ​​​വി​​​ലെ 10ന് ​​പാ​​​ലാ രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ മാ​​​തൃ​​​വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​കെ.​​​വി. റീ​​​ത്താ​​​മ്മ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​് പു​​​ളി​​​ക്ക​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​വി​​​ൽ​​​സ​​​ൻ എ​​​ലു​​​വ​​​ത്തി​​​ങ്ക​​​ൽ കൂ​​​ന​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി റോ​​​സി​​​ലി പോ​​​ൾ ത​​​ട്ടി​​​ൽ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സി​​​ജി ലു​​​ക്സ​​​ണ്‍, ട്ര​​​ഷ​​​റ​​​ർ മേ​​​രി ജോ​​​സ് കാ​​​ര്യ​​​ങ്ക​​​ൽ, പാ​​​ലാ​​​ ര ൂ​​​പ​​​ത മാ​​​തൃ​​​വേ​​​ദി ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​ ഡോ. ​​ഷീ​​​ൻ പാ​​​ല​​​യ്ക്കാ​​​ത്ത​​​ടം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ൽ പ്ര​​​മു​​​ഖ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.