ഇ​ടു​ക്കി ര​ണ്ടാം​ഘ​ട്ടം: ടെ​ൻ​ഡ​ർ വി​ളി​ച്ചു
ഇ​ടു​ക്കി ര​ണ്ടാം​ഘ​ട്ടം: ടെ​ൻ​ഡ​ർ വി​ളി​ച്ചു
Thursday, January 23, 2020 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി അ​​​ണ​​​ക്കെ​​​ട്ടി​​​ൽ ര​​​ണ്ടാം​​​ഘ​​​ട്ട പ​​​ഠ​​​ന​​​ത്തി​​​നാ​​​യി ആ​​​ഗോ​​​ള ടെ​​​ൻ​​​ഡ​​​ർ വി​​​ളി​​​ച്ച​​​താ​​​യി മ​​​ന്ത്രി എം.​​​എം. ​മ​​​ണി. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.ഇ​​​ടു​​​ക്കി​​​യി​​​ൽ നി​​​ന്ന് ഉ​​​ത്പാ​​​ദ​​​നം ക​​​ഴി​​​ഞ്ഞെ​​​ത്തി​​​യ ജ​​​ലം പ​​​ന്പു ചെ​​​യ്ത് ക​​​യ​​​റ്റി വീ​​​ണ്ടും വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ആ​​​ഗോ​​​ള ടെ​​​ൻ​​​ഡ​​​ർ വി​​​ളി​​​ച്ച​​​ത്. 780 മെ​​​ഗാ​​​വാ​​​ട്ട് ഉ​​​ത്പാ​​​ദ​​​നം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.