മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ൾ: 41 സ്‌​കൂ​ളു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി
Thursday, January 23, 2020 11:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ​​​യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (കൈ​​​റ്റ്) ന​​​ട​​​പ്പാ​​​ക്കു​​​ന്ന അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി 41 സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി.

ഓ​​​രോ മ​​​ണ്ഡ​​​ല​​​ത്തി​​​ലും ഒ​​​രു സ്‌​​​കൂ​​​ളി​​​ൽ വീ​​​തം ന​​​ട​​​പ്പാ​​​ക്കു​​​ന്ന അ​​​ഞ്ച് കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​യി​​​ൽ​​​പ്പെ​​​ട്ട 25 സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടേ​​​യും മൂ​​​ന്ന് കോ​​​ടി രൂ​​​പ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട 16 സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടേ​​​യും നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​ത്. ഈ ​​​സ്‌​​​കൂ​​​ളു​​​ക​​​ൾ​​​ക്ക് പു​​​റ​​​മെ 50 സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്.

നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ ഗു​​​രു​​​ത​​​ര വീ​​​ഴ്ച വ​​​രു​​​ത്തി​​​യ തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ നാ​​​ലു സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടെ ക​​​രാ​​​റു​​​കാ​​​രെ ഒ​​​ഴി​​​വാ​​​ക്കി. മ​​​ല​​​പ്പു​​​റ​​​ത്തെ ക​​​രാ​​​റു​​​കാ​​​രെ പു​​​റ​​​ത്താ​​​ക്കു​​​ന്ന പ്ര​​​ക്രി​​​യ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. ഇ​​​ത്ത​​​രം സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പു​​​തി​​​യ ക​​​രാ​​​റു​​​കാ​​​രെ ഉ​​​ട​​​ൻ ക​​​ണ്ടെ​​​ത്തും. അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ന് മു​​​മ്പ് 141 സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടേ​​​യും പ്ര​​​വൃ​​​ത്തി​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച് കൈ​​​മാ​​​റാ​​​നു​​​ള​​​ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി കൈ​​​റ്റ് ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ കെ. ​​​അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് അ​​​റി​​​യി​​​ച്ചു.


കി​​​ഫ്ബി ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​ട​​​പ്പാ​​​ക്കു​​​ന്ന 966 സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടേ​​​യും ജി​​​ല്ലാ മ​​​ണ്ഡ​​​ലം, ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ സ്ഥ​​​പാ​​​നം എ​​​ന്നി​​​ങ്ങ​​​നെ തി​​​രി​​​ച്ച് സ​​​മേ​​​തം പോ​​​ർ​​​ട്ട​​​ലി​​​ൽ (www.sametham.kite.kerala.gov.in) KIIFB Funded schools എ​​​ന്ന ലി​​​ങ്കി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.