പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നോ​ട്ടീ​സ് ച​ർ​ച്ച​ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്ക​ണം: കെ.​സി. ജോ​സ​ഫ്
പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നോ​ട്ടീ​സ് ച​ർ​ച്ച​ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്ക​ണം: കെ.​സി. ജോ​സ​ഫ്
Tuesday, January 28, 2020 12:11 AM IST
ശ്രീ​​​ക​​​ണ്ഠ​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​വ​​​ഹേ​​​ളി​​​ച്ച ഗ​​​വ​​​ർ​​​ണ​​​റെ തി​​​രി​​​ച്ചു​​​വി​​​ളി​​​ക്ക​​​ണ​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ നോ​​​ട്ടീ​​​സ് നി​​​യ​​​മ​​​സ​​​ഭാ​​​ച​​​ട്ട​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ചു​​​ത​​​ന്നെ​​​യാ​​​ണെ​​​ന്നും ഇ​​​തു ച​​​ർ​​​ച്ച​​​ചെ​​​യ്യാ​​​ൻ അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് നി​​​യ​​​മ​​​സ​​​ഭാ​​​ക​​​ക്ഷി ഉ​​​പ​​​നേ​​​താ​​​വ് കെ.​​​സി. ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ. പ്ര​​​മേ​​​യ​​​ത്തെ എ​​​ൽ​​​ഡി​​​എ​​​ഫ് നി​​​രാ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ബി​​​ജെ​​​പി​​​യു​​​ടെ മു​​​ന്നി​​​ൽ ന​​​ല്ല​​​പി​​​ള്ള ച​​​മ​​​യാ​​​നാ​​​ണ്. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ നി​​​ല​​​പാ​​​ടി​​​നെ വി​​​മ​​​ർ​​​ശി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാ​​​റാ​​​കാ​​​ത്ത​​​ത് ബി​​​ജെ​​​പി​​​യെ പ്രീ​​​ണി​​​പ്പി​​​ക്കാ​​​നാ​​​ണ്.


മു​​​യ​​​ലി​​​നോ​​​ടൊ​​​പ്പം ഓ​​​ടാ​​​നും വേ​​​ട്ട​​​പ്പ​​​ട്ടി​​​യോ​​​ടൊ​​​പ്പം വേ​​​ട്ട​​​യാ​​​ടാ​​​നു​​​മു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും സി​​​പി​​​എ​​​മ്മി​​​ന്‍റെ​​​യും നീ​​​ക്ക​​​ത്തി​​​ന്‍റെ പൊ​​​ള്ള​​​ത്ത​​​രം ജ​​​നം തി​​​രി​​​ച്ച​​​റി​​​യ​​​ണ​​​മെ​​​ന്നും കെ.​​​സി. ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.