സി​ഗ്നി​സ് ഇ​ന്ത്യാ ദേ​ശീ​യ​ സ​മ്മേ​ള​നം കൊ​ച്ചി​യി​ൽ ഇ​ന്ന് ആരംഭിക്കും
Tuesday, January 28, 2020 12:12 AM IST
കൊ​​​ച്ചി: ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​നാ​​​യു​​​ള്ള ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ഇ​​​ന്ത്യ​​​ൻ ചാ​​​പ്റ്റ​​​റാ​​​യ സി​​​ഗ്നി​​​സ് ഇ​​​ന്ത്യ​​​യു​​​ടെ ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം ഇ​​​ട​​​ക്കൊ​​​ച്ചി ആ​​​ൽ​​​ഫ പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ഇ​​​ന്നു മു​​​ത​​​ൽ 31 വ​​​രെ​ ന​​​ട​​​ക്കും. ’ബി​​​ൽ​​​ഡിം​​​ഗ് ഹ്യൂ​​​മ​​​ണ്‍ ക​​​മ്യൂ​​​ണി​​​റ്റീ​​​സ് ത്രൂ ​​​മീ​​​ഡി​​​യ’ എ​​​ന്ന​​​താ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ മു​​​ഖ്യ​​​വി​​​ഷ​​​യം.

28ന് ​​​രാ​​​വി​​​ലെ 9.30ന് ​​​കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി-​​​കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ദി​​​വ്യ​​​ബ​​​ലി. സി​​​ബി​​​സി​​​ഐ മീ​​​ഡി​​​യാ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​സാ​​​ൽ​​​വ​​​ദോ​​​ർ ലോ​​​ബോ​​​യും മ​​​റ്റു വൈ​​​ദി​​​ക​​​രും സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രി​​​ക്കും. 11.15ന് ​​​ചേ​​​രു​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി മീ​​​ഡി​​​യാ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​ഹി​​ക്കും. ശ​​​ശി ത​​​രൂ​​​ർ എം​​​പി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ, ബി​​​ഷ​​​പ് ഡോ. ​​​സാ​​​ൽ​​​വ​​​ദോ​​​ർ ലോ​​​ബോ, സി​​​ഗ്നീ​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ഫാ. ​​​സ്റ്റാ​​​ൻ​​​ലി കോ​​​യി​​​ച്ചി​​​റ എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ൾ നേ​​​രും. തു​​​ട​​​ർ​​​ന്ന് ശ​​​ശി ത​​​രൂ​​​ർ എം​​​പി​​​യു​​​മാ​​​യു​​​ള്ള സം​​​വാ​​​ദം. സി​​​ഗ്നീ​​​സ് കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​റാ​​​ഫി കൂ​​​ട്ടു​​​ങ്ക​​​ൽ സ്വാ​​​ഗ​​​ത​​​വും സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ മി​​​ൽ​​​ട്ട​​​ണ്‍ ക​​​ള​​​പ്പു​​​ര​​​യ്ക്ക​​​ൽ ന​​​ന്ദി​​​യും പ​​​റ​​​യും.


ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30നു​​​ള്ള ആ​​​ദ്യ​ സെ​​​ഷ​​​നി​​​ൽ ’റോ​​​ൾ ഓ​​​ഫ് മീ​​​ഡി​​​യ ഇ​​​ൻ ദ ​​​ക​​​ണ്ടം​​​പ​​​റ​​​റി നാ​​​ഷ​​​ണ​​​ൽ സി​​​നാ​​​റി​​​യോ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​പോ​​​ൾ സം​​​സാ​​​രി​​​ക്കും. ജെ​​​ക്കോ​​​ബി മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.