പ്ര​​​​ഫ. ഇ.​​​​വി. രാ​​​​മ​​​​സ്വൈ​​​​മി​​​​ക്ക് ഡ്യോ-​​​​ഇ​​​​ന്ത്യ പ്ര​​​​ഫ​​​​സ​​​​ർ ഫെ​​​​ലോ​​​​ഷി​​​​പ്പ്
പ്ര​​​​ഫ. ഇ.​​​​വി. രാ​​​​മ​​​​സ്വൈ​​​​മി​​​​ക്ക്  ഡ്യോ-​​​​ഇ​​​​ന്ത്യ പ്ര​​​​ഫ​​​​സ​​​​ർ ഫെ​​​​ലോ​​​​ഷി​​​​പ്പ്
Tuesday, January 28, 2020 12:14 AM IST
കോ​​​​ട്ട​​​​യം: എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല പ​​​​രി​​​​സ്ഥി​​​​തി പ​​​​ഠ​​​​ന​​​​വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി പ്ര​​​​ഫ. ഇ.​​​​വി. രാ​​​​മ​​​​സ്വാമി​​​​ക്ക് ഡ്യോ-​​​​ഇ​​​​ന്ത്യ പ്ര​​​​ഫ​​​​സ​​​​ർ ഫെ​​​​ലോ​​​​ഷി​​​​പ്പ്. ഇ​​​​ന്ത്യ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ക്കാ​​​​ദ​​​​മി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്നതിന് അ​​​​ധ്യാ​​​​പ​​​​ക കൈ​​​​മാ​​​​റ്റം സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഈ ഫെ​​​​ലോ​​​​ഷി​​​​പ്പ്.

ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ന്ന് 50 അ​​​​ധ്യാ​​​​പ​​​​ക​​​​രെ​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​ത്. യൂ​​​​റോ​​​​പ്പി​​​​ലെ പ്ര​​​​മു​​​​ഖ ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും ഇ​​​​ന്ത്യ​​​​യി​​​​ലെ ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്ക് ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ​​​​യും ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നും പ​​​​ഠ​​​​നം ന​​​​ട​​​​ത്താ​​​​നും ഫെ​​​​ലോ​​​​ഷി​​​​പ്പ് സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കും. ഏ​​​​പ്രി​​​​ൽ-​​​​മേ​​​​യ് മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ നെ​​​​ത​​​​ർ​​​​ല​​​​ന്‍റി​​​​ലെ ഗ്രോ​​​​നി​​​​ൻ​​​​ജ​​​​ൻ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ആ​​​​ർ​​​​ട്ടി​​​​ക് സെ​​​​ന്‍റ​​​​ർ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച് ഒ​​​​രു മാ​​​​സ​​​​ത്തെ സം​​​​യു​​​​ക്ത ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് പ്ര​​​​ഫ. ഇ.​​​​വി. രാ​​​​മ​​​​സാ​​​​മി​​​​ക്ക് ഇ​​​​തി​​​​ലൂ​​​​ടെ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ങ്ങും. ആ​​​​ർ​​​​ട്ടി​​​​ക് സെ​​​​ന്‍റ​​​​റി​​​​ലെ പ്ര​​​​ഫ​​​​സ​​​​ർ മാ​​​​ർ​​​​ട്ടി​​​​ന​​​​സ് ലൂ​​​​ന​​​​നു​​​​മാ​​​​യി ചേ​​​​ർ​​​​ന്നാ​​​​ണ് മൈ​​​​ക്രോ​​​​പ്ലാ​​​​സ്റ്റി​​​​ക്കു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ഗ​​​​വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. ഫെ​​​​ലോ​​​​ഷി​​​​പ്പി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പ്ര​​​​ഫ. മാ​​​​ർ​​​​ട്ടി​​​​ന​​​​സ് ലൂ​​​​ന​​​​ൻ എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.