വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സാ​ഹി​ത്യ മ​ത്സരം
Tuesday, January 28, 2020 11:20 PM IST
തൃ​​​ശൂ​​​ർ: ഹൈ​​​സ്കൂ​​​ൾ -​ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ക​​​ഥ, ക​​​വി​​​ത, ലേ​​​ഖ​​​നം എ​​​ന്നി​​​വ​​​യ്ക്കു ഡി​​​ജി​​​റ്റ​​​ൽ ഫി​​​ലിം മേ​​​ക്കേ​​​ഴ്സ് ഫോ​​​റം ട്ര​​​സ്റ്റ് പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​ം. സാ​​​ഹി​​​ത്യ​​​കാ​​​രി ഗീ​​​ത ഹി​​​ര​​​ണ്യ​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ത്ഥ​​​മാ​​​ണ് ഗീ​​​ത​​​കം ന​​​വ​​​മു​​​കു​​​ള പു​​​ര​​​സ്കാ​​​രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ബ​​​യോ​​​ഡാ​​​റ്റ, മൂ​​​ന്നു ഫോ​​​ട്ടോ, സ്വ​​​യം​​സാ​​​ക്ഷ്യ​​​പ​​​ത്രം, പ്ര​​​ധാ​​​ന അ​​​ധ്യാ​​​പ​​​ക​​​ന്‍റെ സാ​​​ക്ഷ്യ​​​പ​​​ത്രം എ​​​ന്നി​​​വ സ​​​ഹി​​​തം ഫെ​​​ബ്രു​​​വ​​​രി 29 നു ​​മു​​​മ്പ് ഗീ​​​ത​​​കം ലി​​​റ്റ​​​റേ​​​ച്ച​​​ർ ക​​​മ്മി​​​റ്റി, എ​​​ക്സ്ട്രീം മീ​​​ഡി​​​യ സൊ​​​ലൂ​​ഷ​​​ൻ​​​സ്, റൂം ​​​ന​​​മ്പ​​​ർ- ഇ 4, ​​​രാ​​​മു കാ​​​ര്യാ​​​ട്ട് തി​​​യേ​​​റ്റ​​​ർ കോം​​പ്ല​​ക്സ്, തൃ​​​ശൂ​​​ർ-20 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ലും digitalfilmmakersforu m @gmail.comലും കൃ​​​തി​​​ക​​​ൾ അ​​​യ​​​യ്ക്കേ​​​ണ്ട​​​താ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.