സ്വ​കാ​ര്യ​ബി​ല്‍ നി​ര്‍​ഭാ​ഗ്യ​ക​രം: കെ​സി​ബി​സി വി​ധ​വാ ഫോ​റം
Saturday, February 15, 2020 11:47 PM IST
കൊ​​​ച്ചി: സ​​​ര്‍​ക്കാ​​​ര്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പാ​​​ര്‍​ല​​​മെ​​ന്‍റി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച, ര​​​ണ്ടി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്കു സ​​​ര്‍​ക്കാ​​​ര്‍ വ​​​ക ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ നി​​​ഷേ​​​ധി​​​ക്ക​​​ണം എ​​​ന്ന സ്വ​​​കാ​​​ര്യ​​​ബി​​​ല്‍ നി​​​ര്‍​ഭാ​​​ഗ്യ​​​ക​​​ര​​​മെ​​ന്നു കെ​​​സി​​​ബി​​​സി വി​​​ധ​​​വാ​ ഫോ​​​റം (ന​​​വോ​​​മി യു​​​ദി​​​ത്ത് ഫോ​​​റം) വി​​​ല​​​യി​​​രു​​​ത്തി.

ര​​​ണ്ടു മ​​​ക്ക​​​ളി​​​ല്‍ കൂ​​​ടി​​​യാ​​​ല്‍ ആ ​​​കു​​​ടു​​​ബ​​​ത്തി​​​ന് അ​​​ര്‍​ഹ​​​ത​​​യു​​​ള്ള സ​​​ബ്‌​​​സി​​​ഡി അ​​​ട​​​ക്ക​​​മു​​​ള്ള എ​​​ല്ലാ സ​​​ര്‍​ക്കാ​​​ര്‍ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും നി​​​ര്‍​ത്ത​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യാ​​​ണ് ഈ ​​​ബി​​​ല്ലി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ജ​​​ന​​​സം​​​ഖ്യാ നി​​​യ​​​ന്ത്ര​​​ണം ഇ​​​ന്ത്യ​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ര്‍​ച്ച​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വാ​​​ക്കു​​​ക​​​ള്‍ ദു​​​രു​​​ദ്ദേ​​​ശ​​​പ​​​ര​​മാ​​​ണെ​​​ന്നും പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ന്ന യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​പോ​​​ള്‍ മാ​​​ട​​​ശേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


ജീ​​​വ​​ന്‍റെ മൂ​​​ല്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ആ​​​ഴ​​​ത്തി​​​ല്‍ അ​​​വ​​​ബോ​​​ധ​​​മു​​​ള്ള ഒ​​​രു ജ​​​ന​​​ത​​​യും ജീ​​​വ​​​നെ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന സം​​​സ്‌​​​കാ​​​ര​​​വു​​​മു​​​ള്ള ഇ​​​ന്ത്യ​​​യെ​​​പ്പോ​​​ലു​​​ള്ള രാ​​​ജ്യം ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ഒ​​​രു നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്ക് ഒ​​​രു​​​ങ്ങു​​​ന്ന​​​തു ശ​​​രി​​​യാ​​​യ ന​​​ട​​​പ​​​ടി​​​യ​​​ല്ലെ​​​ന്ന് യോ​​​ഗം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. കെ​​​സി​​​ബി​​​സി വി​​​ധ​​​വാ ഫോ​​​റം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷീ​​​ബ ഡ്യു​​​റോം ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഫി​​​ലോ​​​മി​​​ന തോ​​​മ​​​സ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷെ​​​റി​​​ല്‍ ലൂ​​​യി​​​സ്, മ​​​രി​​​യ ഏ​​​ബ്ര​​​ഹാം, ഷീ​​​ല ആ​​​ന്‍റ​​ണി, മി​​​നി ജോ​​​ണ്‍​സ​​​ണ്‍, മേ​​​രി ജോ​​​ണ്‍, സ​​​ര​​​ള​​​മ്മ ജോ​​​ണ്‍, ഏ​​​ലി​​​യാ​​​മ്മ വ​​​ര്‍​ഗീ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.