നല്ല എഴുത്തുകാർ തിരുത്തലുകൾക്കു സ്വയം വിധേയരാവണം : എം.​കെ. സാ​നു
നല്ല എഴുത്തുകാർ തിരുത്തലുകൾക്കു സ്വയം വിധേയരാവണം : എം.​കെ. സാ​നു
Monday, February 17, 2020 1:21 AM IST
കൊ​​​ച്ചി: ഭാ​​​ഷ​​​യു​​​ടെ മേ​​​ൽ സ്വാ​​​ധീ​​​ന​​​മു​​​ള്ള​​​വ​​​രാ​​​ക​​​ണം എ​​​ഴു​​​ത്തു​​​കാ​​​രെ​​ന്നു പ്ര​​​ഫ. എം.​​​കെ. സാ​​​നു. തി​​​രു​​​ത്ത​​​ലു​​​ക​​​ൾ​​​ക്കു സ്വ​​​യം വി​​​ധേ​​​യ​​​രാ​​​വു​​​ക​​​യാ​​​ണ് ന​​​ല്ല എ​​​ഴു​​​ത്തു​​​കാ​​​രു​​​ടെ ല​​​ക്ഷ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കെ​​​സി​​​ബി​​​സി ചെ​​​റു​​​ക​​​ഥാ പു​​​ര​​​സ്കാ​​​രം ആ​​​ർ.​​​പ്ര​​​ഗി​​​ൽ​​​നാ​​​ഥി​​​ന്‍റെ പെ​​​ണ്‍​ചി​​​ല​​​ന്തി​​​യെ​​​ന്ന ക​​​ഥ​​​യ്ക്കു സ​​​മ്മാ​​​നി​​​ച്ചു പ്ര​​സം​​ഗി​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ജ​​ന്മം ​കൊ​​​ണ്ടും പ​​​രി​​​ശീ​​​ല​​​നം കൊ​​​ണ്ടും എ​​​ഴു​​​ത്തു​​​കാ​​​രാ​​​കു​​​ന്ന​​​വ​​​രു​​​ണ്ട്. ത​​​ങ്ങ​​​ളു​​​ടെ വ​​​ഴി തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണ് സാ​​​ഹി​​​ത്യ ലോ​​​ക​​​ത്തു മു​​​ന്നേ​​​റാ​​​നാ​​​കു​​​ക​​​യെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു. പി​​​ഒ​​​സി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ.​​​ഏ​​​ബ്ര​​​ഹാം ഇ​​​രി​​​ന്പി​​​നി​​​യ്ക്ക​​​ൽ, ക്യാ​​​ന്പ് ഡ​​​യ​​​റ​​​ക്ട​​​ർ തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത് ജോ​​​ണ്‍ പോ​​​ൾ, സി​​​പ്പി പ​​​ള്ളി​​​പ്പു​​​റം, ഫ്രാ​​​ൻ​​​സി​​​സ് നൊ​​​റോ​​​ണ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ന​​​ജിം കൊ​​​ച്ചു​​​ക​​​ലു​​​ങ്കി​​​ന്‍റെ സ​​​മ​​​ദ​​​ർ​​​ശി ഗ്ര​​​ന്ഥ​​​ശാ​​​ല ആ​​​ൻ​​​ഡ് വാ​​​യ​​​ന​​​ശാ​​​ല, എ​​​ൽ​​​ദോ ജേ​​​ക്ക​​​ബി​​​ന്‍റെ വി​​​ശ്വ​​​വി​​​ഖ്യാ​​​ത​​​മാ​​​യ മൂ​​​ക്ക് എ​​​ന്നി​​​വ​​​യ്ക്കാ​​​ണ് ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.