പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍
പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍
Monday, February 17, 2020 1:22 AM IST
കൊ​​​​ച്ചി: കാ​​​​ക്ക​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ പ​​​​തി​​​​നേ​​​​ഴു​​​​കാ​​​​രി​​​​യെ വി​​​​വാ​​​​ഹ വാ​​​​ഗ്ദാ​​​​നം ന​​​​ല്‍​കി പീ​​​​ഡി​​​​പ്പി​​​​ച്ച യു​​​​വാ​​​​വ് അ​​​​റ​​​​സ്റ്റി​​​​ല്‍. പാ​​​​ല​​​​ക്കാ​​​​ട് സ്വ​​​​ദേ​​​​ശി ര​​​​മേ​​​​ശ് രാ​​​​മ​​​​ന്‍(24) ആ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം നോ​​​​ര്‍​ത്ത് പോ​​​​ലീ​​​​സി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. പ​​​​ച്ചാ​​​​ള​​​​ത്തു​​​നി​​​ന്നു കാ​​​​ണാ​​​​താ​​​​യ പെ​​​​ണ്‍​കു​​​​ട്ടി​​​​ക്കാ​​​യി പോ​​​ലീ​​​സ് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​​ണ് പീ​​​​ഡ​​​​ന ക​​​​ഥ പു​​​​റ​​​​ത്തു​​​വ​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം മെ​​​​ട്രോ യാ​​​​ത്ര​​​​യ്ക്കി​​​​ടെ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ട്ട പെ​​​​ണ്‍​കു​​​​ട്ടി​​​​യെ ക​​​​തൃ​​​​ക്ക​​​​ട​​​​വി​​​​ലു​​​​ള്ള ത​​​​ന്‍റെ ഫ്ലാ​​​റ്റി​​​​ല്‍ കൊ​​​​ണ്ടു​​​​പോ​​​​യി നി​​​​ര​​​​വ​​​​ധി ത​​​​വ​​​​ണ പീ​​​​ഡി​​​​പ്പി​​​​ച്ച​​​​താ​​​​യി ഇ​​​​യാ​​​​ള്‍ പോ​​​​ലീ​​​​സി​​​​നോ​​​​ടു സ​​​​മ്മ​​​​തി​​​​ച്ചു. ഇ​​​​യാ​​​​ള്‍​ക്കെ​​​​തി​​​​രെ അ​​​​രൂ​​​​ര്‍, പാ​​​​ല​​​​ക്കാ​​​​ട് കൊ​​​​ല്ല​​​​ങ്കോ​​​​ട് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ല്‍ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേ​​​​സു​​​​ക​​​​ള്‍ നി​​​​ല​​​​വി​​​​ലു​​​​ണ്ടെ​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ പ്ര​​​​തി​​​​യെ റി​​​​മാ​​​​ന്‍​ഡ് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.