കോടിയേരിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണം: പി.​സി. തോ​മ​സ്
Wednesday, February 19, 2020 11:52 PM IST
കൊ​​​ച്ചി: പ​​​ണ്ടും വെ​​​ടി​​​യു​​​ണ്ട ന​​​ഷ്ട​​​പ്പെ​​​ടാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന മു​​ൻ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​ കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന അ​​​ന്വേ​​​ഷ​​​ണ​​​വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​സി. തോ​​​മ​​​സ്. കോ​​​ടി​​​യേ​​​രി​​യെ ഇ​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​വി​​​ശ്വ​​​സി​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല. വെ​​​ടി​​​യു​​​ണ്ട പാ​​​ർ​​​ട്ടി​​​ക്കാ​​​ർ​​​ക്കു​ ന​​​ൽ​​​കു​​​ന്ന പ​​​രി​​​പാ​​​ടി ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​രി​​​ക്കാ​​മെ​​ന്നും തോ​​​മ​​​സ് പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.