പിഡിഡിപി സംസ്ഥാന ക്ഷീരകർഷക അവാർഡുകൾ പ്രഖ്യാപിച്ചു
പിഡിഡിപി സംസ്ഥാന ക്ഷീരകർഷക  അവാർഡുകൾ പ്രഖ്യാപിച്ചു
Wednesday, February 19, 2020 11:52 PM IST
കാ​​ല​​ടി: പീ​​പ്പി​​ൾ​​സ് ഡ​​യ​​റി ഡെ​​വ​​ല​​പ്മെ​​ന്‍റ് പ്രോ​​ജ​​ക്ട് (പി​​ഡി​​ഡി​​പി) പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ സ്ഥാ​​പ​​ക ചെ​​യ​​ർ​​മാ​​ൻ ഫാ. ​​ജോ​​സ​​ഫ് മു​​ട്ടു​​മ​​ന​​യു​​ടെ സ്മ​​ര​​ണാ​​ർ​​ഥം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ സം​​സ്ഥാ​​ന ക്ഷീ​​ര ക​​ർ​​ഷ​​ക അ​​വാ​​ർ​​ഡു​​ക​​ൾ ചെ​​യ​​ർ​​മാ​​ൻ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ നാ​​ഴി​​യ​​ന്പാ​​റ പ്ര​​ഖ്യാ​​പി​​ച്ചു.

വ​​യ​​നാ​​ട് പു​​ൽ​​പ്പ​​ള്ളി തൂ​​ദാ​​നം കോ​​ള​​നി തേ​​ക്കാ​​ന​​ത്ത് ടി​​വി. ബി​​നോ​​യി ഒ​​ന്നാം സ്ഥാ​​ന​​വും കോ​​ഴി​​ക്കോ​​ട് കൂ​​രാ​​ച്ചു​​ണ്ട് ചെ​​റു​​ക്കാ​​ട്ട് ക​​രി​​ന്പ​​ന​​ക്കു​​ഴി​​യി​​ൽ കീ​​ർ​​ത്തി റാ​​ണി ര​​ണ്ടാം സ്ഥാ​​ന​​വും എ​​റ​​ണാ​​കു​​ളം ഉ​​ദ​​യം​​പേ​​രൂ​​ർ ക​​ണ്ട​​നാ​​ട് ക​​ള​​പ്പു​​ര​​യ്ക്ക​​ൽ ബി​​ജു ജോ​​ർ​​ജ് മൂ​​ന്നാം സ്ഥാ​​ന​​വും നേ​​ടി. അ​​വാ​​ർ​​ഡി​​ന് അ​​ർ​​ഹ​​രാ​​യ​​വ​​ർ​​ക്കു യ​​ഥാ​​ക്ര​​മം 50,000, 30,000, 20,000 രൂ​​പ കാ​​ഷ് അ​​വാ​​ർ​​ഡും പ്ര​​ശ​​സ്തി ഫ​​ല​​ക​​വും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.