മൂ​ന്നു ന​ഗ​ര​ങ്ങ​ളി​ൽ ഏ​പ്രി​ൽ ഒ​ന്നി​നു വി​ർ​ച്വ​ൽ കോ​ട​തി സം​വി​ധാ​നം
Wednesday, February 19, 2020 11:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ​ഡ​​​ൽ​​​ഹി മാ​​​തൃ​​​ക​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലും വി​​​ർ​​​ച്വ​​​ൽ കോ​​​ട​​​തി സം​​​വി​​​ധാ​​​നം ആ​​​രം​​​ഭി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി. ഈ ​​​സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ൽ വ​​​രു​​​ന്ന​​​തോ​​​ടെ ട്രാ​​​ഫി​​​ക് കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കു പി​​​ഴ​​​യ​​​ട​​​യ്ക്കാ​​​ൻ നേ​​​രി​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ പോ​​​കേ​​​ണ്ടി​​​വ​​​രി​​​ല്ല.

ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നും കേ​​​സു​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ൽ തീ​​​ർ​​​പ്പാ​​​ക്കാ​​​നും ഇ​​​തു​​​മൂ​​​ലം സാ​​​ധി​​​ക്കും. ഇ​​​തോ​​​ടെ സ​​​മ​​​ൻ​​​സും നോ​​​ട്ടീ​​​സു​​​ക​​​ളും കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന അ​​​വ​​​സ്ഥ പൂ​​​ർ​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​കും. ഒ​​​രു ആ​​​പ്പി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​യു​​​ന്ന വി​​​ർ​​​ച്വ​​​ൽ ജ​​​ഡ്ജി​​​യെ നി​​​യ​​​മി​​​ക്കു​​​ക​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ചെ​​​യ്യു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ഈ ​​​സം​​​വി​​​ധാ​​​നം ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് നി​​​ല​​​വി​​​ൽ​​വ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.