ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് കു​ന്നേ​ശേ​രി അ​വാ​ർ​ഡ് യ​​​​ശ​​​​ശ​​​​രീ​​​​ര​​​​നാ​​​​യ കെ.​എം. മാ​ണി​ക്ക്
ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് കു​ന്നേ​ശേ​രി അ​വാ​ർ​ഡ് യ​​​​ശ​​​​ശ​​​​രീ​​​​ര​​​​നാ​​​​യ കെ.​എം. മാ​ണി​ക്ക്
Wednesday, February 19, 2020 11:52 PM IST
കോ​​​​ട്ട​​​​യം: കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ മെ​​​​ത്രാ​​​​പ്പൊ​​​​ലീ​​​​ത്ത മാ​​​​ർ കു​​​​ര്യാ​​​​ക്കോ​​​​സ് കു​​​​ന്ന​​​​ശേ​​​​രി​​​​യു​​​​ടെ സ്മ​​​​ര​​​​ണ നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി ആ​​​​രം​​​​ഭി​​​​ച്ച ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് കു​​​​ര്യാ​​​​ക്കോ​​​​സ് കു​​​​ന്നേ​​​​ശേ​​​​രി ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ, മി​​​​ക​​​​ച്ച പൊ​​​​തു​​​​ജ​​​​ന സേ​​​​വ​​​​ക​​​​നു ന​​​​ൽ​​​​കു​​​​ന്ന പ്ര​​​​ഥ​​​​മ അ​​​​വാ​​​​ർ​​​​ഡ് മു​​​​ൻ മ​​​​ന്ത്രി യ​​​​ശ​​​​ശ​​​​രീ​​​​ര​​​​നാ​​​​യ കെ.​​​​എം. മാ​​​​ണി​​​​ക്ക് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

മാ​​​​ണി ത​​​​ന്‍റെ ക​​​​ർ​​​​മ രം​​​​ഗ​​​​മാ​​​​യ രാ​​​​ഷ്‌​​​ട്രീ​​​​യ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ പ്രാ​​​​ഗ​​​​ത്ഭ്യ​​​​വും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യും മൂ​​​​ല്യ​​​​ബോ​​​​ധ​​​​വും സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ട​​​​യി​​​​ലെ സ്വീ​​​​കാ​​​​ര്യ​​​​ത​​​​യും ഒ​​​​ത്തു​​​​ചേ​​​​ർ​​​​ന്ന മി​​​​ക​​​​വു പു​​​​ല​​​​ർ​​​​ത്തു​​​​ക​​​​യും നേ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ റി​​​​ക്കാ​​​​ർ​​​​ഡ് സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​തു പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തെ അ​​​​വാ​​​​ർ​​​​ഡി​​​​ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്. മു​​​​ൻ സു​​​​പ്രീം​​​കോ​​​​ട​​​​തി ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​സ് കു​​​​ര്യ​​​​ൻ ജോ​​​​സ​​​​ഫ്, രാ​​​​ജ്യ​​​​സ​​​​ഭാ മു​​​​ൻ ഡെ​​​​പ്യൂ​​​​ട്ടി ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ്ര​​​​ഫ. പി.​​​​ജെ. കു​​​​ര്യ​​​​ൻ, ഡോ. ​​​​സി.​​​​വി. ആ​​​​ന​​​​ന്ദ​​​​ബോ​​​​സ് എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ട്ട വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​യാ​​​​ണ് അ​​​​വാ​​​​ർ​​​​ഡ് ജേ​​​​താ​​​​വി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.

22ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​നു കോ​​​​ട്ട​​​​യം ദ​​​​ർ​​​​ശ​​​​ന ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ കെ.​​​​എം. മാ​​​​ണി​​​​യു​​​​ടെ സ​​​​ഹ​​​​ധ​​​​ർ​​​​മി​​​​ണി കു​​​​ട്ടി​​​​യ​​​​മ്മ മാ​​​​ണി, മി​​​​സോ​​​​റാം ഗ​​​​വ​​​​ർ​​​​ണ​​​​ർ ഡോ. ​​​​പി.​​​​എ​​​​സ്. ശ്രീ​​​​ധ​​​​ര​​​​ൻ പി​​​​ള്ള​​​​യി​​​​ൽ​​​നി​​​​ന്ന് അ​​​​വാ​​​​ർ​​​​ഡ് ഏ​​​​റ്റു​​​​വാ​​​​ങ്ങും. 50,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും ഫ​​​​ല​​​​ക​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് അ​​​​വാ​​​​ർ​​​​ഡ്.


‘മ​​​​തേ​​​​ത​​​​ര ഭാ​​​​ര​​​​ത​​​​ത്തി​​​​ൽ മ​​​​ത​​​​ങ്ങ​​​​ളു​​​​ടെ ദൗ​​​​ത്യം ഇ​​​​ന്ന്’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഡോ. ​​​​സി.​​​​വി. ആ​​​​ന​​​​ന്ദ​​​​ബോ​​​​സ്, മാ​​​​ർ കു​​​​ര്യാ​​​​ക്കോ​​​​സ് കു​​​​ന്ന​​​​ശേ​​​​രി അ​​​​നു​​​​സ്മ​​​​ര​​​​ണ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജ​​​​സ്റ്റീസ് സി​​​​റി​​​​യ​​​​ക് ജോ​​​​സ​​​​ഫ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ കോ​​​​ട്ട​​​​യം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് അ​​​​നു​​​​ഗൃ​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

രാ​​​​ജ്യ​​​​സ​​​​ഭാ മു​​​​ൻ ഡെ​​​​പ്യൂ​​​​ട്ടി ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ്ര​​​​ഫ. പി.​​​​ജെ. കു​​​​ര്യ​​​​ൻ, തോ​​​​മ​​​​സ് ചാ​​​​ഴി​​​​കാ​​​​ട​​​​ൻ എം​​​​പി, എം​​​​എ​​​​ൽ​​​​എ​​​മാ​​​​രാ​​​​യ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ, കെ.​ ​​​സു​​​​രേ​​​​ഷ്കു​​​​റു​​​​പ്പ്, മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ്, മു​​​​ൻ അം​​​​ബാ​​​​സി​​​​ഡ​​​​ർ ടി.​​​​പി. ശ്രീ​​​​നി​​​​വാ​​​​സ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.