ശിവരാത്രി: നിസാമുദ്ദീൻ എക്സ്പ്രസിന് ആലുവയിൽ സ്റ്റോപ്
ശിവരാത്രി: നിസാമുദ്ദീൻ എക്സ്പ്രസിന് ആലുവയിൽ സ്റ്റോപ്
Thursday, February 20, 2020 12:22 AM IST
ആ​​ലു​​വ: ശി​​വ​​രാ​​ത്രി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ശ​​നി​​യാ​​ഴ്ച തി​​രു​​വ​​ന​​ന്ത​​പു​​രം നി​​സാ​​മു​​ദ്ദീ​​ൻ സൂ​​പ്പ​​ർ ഫാ​​സ്റ്റ് എ​​ക്‌​​സ്പ്ര​​സി​​ന് ആ​​ലു​​വ​​യി​​ൽ ര​​ണ്ട് മി​​നി​​ട്ട് സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച കോ​​യ​​മ്പ​​ത്തൂ​​ർ - തൃ​​ശൂ​​ർ പാ​​സ​​ഞ്ച​​ർ ട്രെ​​യി​​ൻ ആ​​ലു​​വ വ​​രെ നീ​​ട്ടി.

ശ​​നി​​യാ​​ഴ്ച തൃ​​ശൂ​​രി​​ൽ നി​​ന്നു ക​​ണ്ണൂ​​ർ വ​​രെ പോ​​കു​​ന്ന ട്രെ​​യി​​ൻ ആ​​ലു​​വ​​യി​​ൽ നി​​ന്നാ​​ണ് ആ​​രം​​ഭി​​ക്കു​​ക. ഇ​​തേ ട്രെ​​യി​​ൻ തൃ​​ശൂ​​രി​​ൽ നി​​ന്ന് വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി ഒ​​ൻ​​പ​​തി​​ന് പു​​റ​​പ്പെ​​ട്ട് 10.30ന് ​​ആ​​ലു​​വ​​യി​​ൽ എ​​ത്തി​​ച്ചേ​​രും. ഈ ​​ട്രെ​​യി​​ൻ ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ 4.10 ന് ​​ആ​​ലു​​വ​​യി​​ൽ നി​​ന്ന് പു​​റ​​പ്പെ​​ടും. ഈ ​​ട്രെ​​യി​​നു​​ക​​ൾ​​ക്ക് തൃ​​ശൂ​​രി​​നും ആ​​ലു​​വ​​യ്ക്കും ഇ​​ട​​യി​​ൽ എ​​ല്ലാ സ്റ്റേ​​ഷ​​നി​​ലും സ്റ്റോ​​പ്പ് ഉ​​ണ്ടാ​​യി​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.