ട്രെ​യി​നു​ക​ളു​ടെ റ​ദ്ദാ​ക്ക​ല്‍: ബെ​ന്നി ബ​ഹ​നാൻ ക​ത്തയച്ചു
ട്രെ​യി​നു​ക​ളു​ടെ റ​ദ്ദാ​ക്ക​ല്‍: ബെ​ന്നി ബ​ഹ​നാൻ ക​ത്തയച്ചു
Thursday, February 20, 2020 12:22 AM IST
കൊ​​​ച്ചി: തു​​​ട​​​ര്‍​ച്ച​​​യാ​​​യ മൂ​​​ന്നു​​​ ദി​​​വ​​​സം കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു രാ​​​ജ്യ​​ത​​​ല​​​സ്ഥാ​​​ന​​​ത്തേ​​​ക്കു​​​ള്ള ട്രെ​​​യി​​​നു​​​ക​​​ള്‍ റ​​​ദ്ദാ​​​ക്കാ​​​നു​​​ള്ള റെ​​​യി​​​ല്‍​വേ തീ​​​രു​​​മാ​​​നം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കേ​​​ന്ദ്ര റെ​​​യി​​​ല്‍​വേ മ​​​ന്ത്രി പീ​​​യു​​​ഷ് ഗോ​​​യ​​​ലി​​​നു ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ എം​​പി ക​​​ത്തെ​​​ഴു​​​തി.

മാ​​​സ​​​ങ്ങ​​​ള്‍ മു​​​ന്‍​പേ മു​​​ന്‍​കൂ​​​ട്ടി ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്ത യാ​​​ത്രി​​​ക​​​ര്‍​ക്കു വ​​​ന്ന ത​​​ട​​​സം പു​​​നഃ​​​പ​​​രി​​ശോ​​​ധി​​​ക്കേ​​​ണ്ട​​​താ​​​ണ്. ബ​​​ദ​​​ല്‍ മാ​​​ര്‍​ഗ​​​ങ്ങ​​​ൾ നി​​​ര്‍​ദേ​​​ശി​​​ക്കാ​​​തെ സ്വീ​​​ക​​​രി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യി​​​ലൂ​​​ടെ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന​​​ത് അ​​​ര​​​ല​​​ക്ഷ​​​ത്തി​​​ന​​​ടു​​​ത്ത് യാ​​​ത്രി​​​ക​​​രാ​​​ണ്. അ​​​തി​​​ല്‍ 90 ശ​​​ത​​​മാ​​​നം മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​ണ്.


മു​​​ന്‍​കൂ​​​ട്ടി അ​​​റി​​​യി​​​ക്കാ​​​തെ ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന അ​​​റ്റ​​​കു​​​റ്റ​​പ്പ​​​ണി​​​യു​​​ടെ പേ​​​രി​​​ലാ​​​ണ് റെ​​​യി​​​ല്‍​വേ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന​​​ത്. മു​​​ന്‍​കൂ​​​ട്ടി ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്ത യാ​​​ത്രി​​​ക​​​രെ ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കാ​​​തെ​​​യു​​​ള്ള തീ​​​രു​​​മാ​​​നം റെ​​​യി​​​ല്‍​വേ മ​​​ന്ത്രാ​​​ല​​​യം കൈ​​​ക്കൊ​​​ള്ള​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി​​​യോ​​​ട് ക​​ത്തി​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.