എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​വ​ഗ​ണ​ന: പ്ര​തി​ഷേ​ധ​ദി​നം ഇ​ന്ന്
Thursday, February 20, 2020 12:35 AM IST
കൊ​​​ച്ചി: എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ള്‍ മേ​​​ഖ​​​ല​​​യോ​​​ടു​​​ള്ള അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കും സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ടു​​​ക​​​ള്‍​ക്കു​​​മെ​​​തി​​​രേ കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡ് ഇ​​​ന്നു സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധ​​​ദി​​​നം ആ​​​ച​​​രി​​​ക്കും. ഗി​​​ല്‍​ഡി​​​ന്‍റെ എ​​​ല്ലാ അ​​​ധ്യാ​​​പ​​​ക​​​രും പ്ര​​​തി​​​ഷേ​​​ധ ബാ​​​ഡ്ജു​​​ക​​​ള്‍ ധ​​​രി​​​ക്കും. അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി ഏ​​​കീ​​​ക​​​ര​​​ണം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക, അ​​​ധ്യാ​​​പ​​​ക-​​​വി​​​ദ്യാ​​​ര്‍​ഥി അ​​​നു​​​പാ​​​തം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​തി​​​രി​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡ് ഉ​​​യ​​​ര്‍​ത്തു​​​ന്നു​​​ണ്ട്.

28നു ​​​മു​​​ന്‍​പ് എ​​​ല്ലാ രൂ​​​പ​​​ത​​​ക​​​ളി​​​ലും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധ സം​​​ഗ​​​മ​​​ങ്ങ​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കും. മാ​​​ര്‍​ച്ച് നാ​​​ലി​​​നു മു​​​മ്പു ജി​​​ല്ലാ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധ സ​​​ദ​​​സു​​​ക​​​ള്‍ ന​​​ട​​​ത്തും. സ​​​ര്‍​ക്കാ​​​ര്‍ ന​​​യ​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ മാ​​​ര്‍​ച്ച് അ​​​ഞ്ചി​​​ന് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ര്‍​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ​​​ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​സ് ക​​​രി​​​വേ​​​ലി​​​ക്ക​​​ല്‍, ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡ് പ്ര​​​സി​​​ഡ​​ന്‍റ് സാ​​​ലു പ​​​താ​​​ലി​​​ല്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജോ​​​ഷി വ​​​ട​​​ക്ക​​​ന്‍ എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.