ഹൂ​പ്‌​സ്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് 29ന്
Friday, February 28, 2020 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ കാ​​​യി​​​ക യു​​​വ​​​ജ​​​ന കാ​​​ര്യാ​​​ല​​​യം മു​​​ഖേ​​​ന ന​​​ട​​​പ്പാ​​​ക്കു​​​ന്ന അ​​​ടി​​​സ്ഥാ​​​ന​​​ത​​​ല ബാ​​​സ്‌​​​ക​​റ്റ്‌​​​ബോ​​​ൾ പ​​​രി​​​ശീ​​​ല​​​ന പ​​​ദ്ധ​​​തി​​​യാ​​​യ ഹൂ​​​പ്‌​​​സി​​​ലേ​​​ക്ക് കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള സെ​​​ല​​​ക്‌​​​ഷ​​​ൻ ഗ​​​വ. എ​​​ച്ച്എ​​​സ്എ​​​സ് കാ​​​രാ​​​പ​​​റ​​​മ്പ​​​യി​​​ൽ 29ന് ​​​രാ​​​വി​​​ലെ പ​​​ത്തി​​​ന് ന​​​ട​​​ക്കും.

ഓ​​​രോ കു​​​ട്ടി​​​ക്കും ആ​​​കെ 36 മ​​​ണി​​​ക്കൂ​​​ർ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും. (പ്ര​​​തി​​​ദി​​​നം 45 മി​​​നി​​​ട്ട് വീ​​​തം) ഒ​​​രു പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ത്തി​​​ൽ 40 കു​​​ട്ടി​​​ക​​​ൾ വീ​​​ത​​​മു​​​ള്ള മൂ​​​ന്ന് ബാ​​​ച്ചു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

വ​​​യ​​​സി​​​നും 12 വ​​​യ​​​സി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള ത​​​ല്പ​​​ര​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഹൂ​​​പ്‌​​​സ് പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം വ​​​ഴി​​​യോ ഓ​​​ൺ​​​ലൈ​​​ൻ മു​​​ഖേ​​​ന​​​യോ അ​​​പേ​​​ക്ഷി​​​ക്കാം. ഉ​​​യ​​​രം, വെ​​​ർ​​​ട്ടി​​​ക്ക​​​ൽ ജം​​​പ് ടെ​​​സ്റ്റ്, കാ​​​ൽ​​​മു​​​ട്ട് ഉ​​​ര​​​യ​​​ൽ എ​​​ന്നി​​​വ​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് വ​​​രു​​​മ്പോ​​​ൾ ആ​​​ധാ​​​ർ കാ​​​ർ​​​ഡ്, സ്‌​​​കൂ​​​ൾ ഹെ​​​ഡ്മാ​​​സ്റ്റ​​​റി​​​ൽ നി​​​ന്ന് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള സ്വ​​​ഭാ​​​വ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ജ​​​ന​​​ന​​​ത്തീ​​​യ​​​തി തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തി​​​ന്‍റെ രേ​​​ഖ എ​​​ന്നി​​​വ ഹാ​​​ജ​​​രാ​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ർ 01.01.2007 നും 31.12.2010 ​​​നും ഇ​​​ട​​​യി​​​ൽ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.