കെ. എം മാണിക്ക് പുരസ്കാരം
കെ. എം മാണിക്ക് പുരസ്കാരം
Friday, February 28, 2020 12:24 AM IST
കോ​​​ട്ട​​​യം: പി. ​​​റ്റി. ചാ​​​ക്കോ ഫൗ​​​ണ്ടേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന മി​​​ക​​​ച്ച ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്കും രാ​​​ഷ്‌ട്രീ യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മുള്ള 2019- 2020 ലെ ​​​അ​​​വാ​​​ർ​​​ഡ് മു​​​ൻ ധ​​​ന​​​മ​​​ന്ത്രി കെ. ​​​എം. മാ​​​ണി​​​ക്ക് മ​​​ര​​​ണാ​​​ന​​​ന്ത​​​ര പു​​​ര​​​സ്കാ​​​ര​​​മാ​​​യി ന​​​ൽ​​​കും.

പു​​​ര​​​സ്കാ​​​രം മാ​​​ർ​​​ച്ച് ഒ​​​ന്നി​​​ന് കെ. ​​​എം. മാ​​​ണി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ൽ മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി കെ.​​​എം.​​​മാ​​​ണി​​​യു​​​ടെ പ​​​ത്നി കു​​​ട്ടി​​​യ​​​മ്മ​​​യ്ക്ക് ന​​​ൽ​​​കു​​​മെ​​​ന്ന് ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ മു​​​ക്കം ബേ​​​ബി, ജ​​​ന​​​റ​​​ൽ ക​​​ണ്‍വീ​​​ന​​​ർ അ​​​ഡ്വ. പി. ​​​പി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.