ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യെ മാ​​​റ്റി​​​യ ന​​​ട​​​പ​​​ടി ഫാ​​​സി​​​സം: മു​​​ല്ല​​​പ്പ​​​ള്ളി
ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യെ മാ​​​റ്റി​​​യ ന​​​ട​​​പ​​​ടി ഫാ​​​സി​​​സം: മു​​​ല്ല​​​പ്പ​​​ള്ളി
Friday, February 28, 2020 12:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡ​​​ൽ​​​ഹി ക​​​ലാ​​​പ​​​ത്തി​​​ൽ നി​​​ഷ്ക്രി​​​യ​​​മാ​​​യ പോ​​​ലീ​​​സി​​​നെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ക്കു​​​ക​​​യും വി​​​ദ്വേ​​​ഷ പ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​യ കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​നു​​​രാ​​​ഗ് ഠാ​​​ക്കൂ​​​ർ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ടു​​​ക​​​യും ചെ​​​യ്ത ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ബെ​​​ഞ്ചി​​​ലെ ജ​​​സ്റ്റി​​​സ് മു​​​ര​​​ളീ​​​ധ​​​റി​​​നെ അ​​​ർ​​​ധ​​​രാ​​​ത്രി​​​യി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ്ഥ​​​ലം മാ​​​റ്റി​​​യ ന​​​ട​​​പ​​​ടി രാ​​​ജ്യം ഫാ​​​സി​​​സ​​​ത്തി​​​ന് കീ​​​ഴ്പ്പെ​​​ട്ടു​​​വെ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ.

പാ​​​ർ​​​ല​​​മെ​​​ന്‍റും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ നി​​​ർ​​​മി​​​ത മ​​​റ്റു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും കാ​​​വി​​​വ​​​ത്ക​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന ഏ​​​ക പ്ര​​​തീ​​​ക്ഷ​​​യാ​​​യ ജു​​​ഡീ​​​ഷ​​റി​​​യെ നി​​​ശ​​​ബ്ദ​​​മാ​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ച്ച​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ പ്ര​​​ശം​​​സ​​​കൊ​​​ണ്ടു പൊ​​​തി​​​ഞ്ഞ സു​​​പ്രീം​​​കോ​​​ട​​​തി ജ​​​സ്റ്റി​​​സ് അ​​​രു​​​ണ്‍ മി​​​ശ്ര​​​യെ​​​പ്പോ​​​ലു​​​ള്ള​​​വ​​​രു​​​ടെ ന​​​ട​​​പ​​​ടി ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണ്. ഡ​​​ൽ​​​ഹി മൂ​​​ന്നു ദി​​​വ​​​സം ക​​​ലാ​​​പക​​​ലു​​​ഷി​​​ത​​​മാ​​​യ​​​പ്പോ​​​ൾ ഉ​​​ണ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ത് ജു​​​ഡീ​​​ഷ​​റി മാ​​​ത്ര​​​മാ​​​ണ്. അ​​​ർ​​​ധ​​​രാ​​​ത്രി​​​പോ​​​ലും ജ​​​സ്റ്റി​​​സ് മു​​​ളീ​​​ധ​​​റി​​​ന്‍റെ വീ​​​ട്ടി​​​ൽ കോ​​​ട​​​തി ചേ​​​ർ​​​ന്ന് ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ ഇ​​​റ​​​ക്കി​​​യ​​​താ​​​യും മു​​​ല്ല​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.