കെ​എ​സ്ഇ​ഒ​എ സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ കൊ​ച്ചി​യി​ല്‍
Saturday, February 29, 2020 12:49 AM IST
കൊ​​​ച്ചി: കേ​​​ര​​​ള സ്റ്റേ​​​റ്റ് എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (കെ​​​എ​​​സ്ഇ​​​ഒ​​​എ) സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം നാ​​​ളെ എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

രാ​​​വി​​​ലെ 10.30ന് ​​​പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം എ​​​ക്സൈ​​​സ് മ​​​ന്ത്രി ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് വി.​​​പി.​ സു​​​ലേ​​​ഷ് കു​​​മാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

കൊ​​​ച്ചി മേ​​​യ​​​ര്‍ സൗ​​​മി​​​നി ജെ​​​യി​​​ന്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി, എം​​​എ​​​ല്‍​എ​​​മാ​​​രാ​​​യ എ​​​സ്.​​​ശ​​​ര്‍​മ, എം.​ ​​സ്വ​​​രാ​​​ജ്, കെ.​​​ജെ.​ മാ​​​ക്‌​​​സി, ടി.​​​ജെ.​ വി​​​നോ​​​ജ്, ജി​​​സി​​​ഡി​​​എ ചെ​​​യ​​​ര്‍​മാ​​​ന്‍ വി.​ ​​സ​​​ലിം എ​​​ക്‌​​​സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ​​​സ്.​ ആ​​​ന​​​ന്ദ​​​കൃ​​​ഷ്ണ​​​ന്‍, അ​​​സി​. എ​​​ക്‌​​​സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ സാം ​​​ക്രി​​​സ്റ്റി ഡാ​​​നി​​​യേ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.


വൈ​​​കി​​ട്ട് നാ​​​ലി​​​ന് സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ല്‍ യോ​​​ഗ​​​വും പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.