പ്ര​വേ​ശ​നപ​രീ​ക്ഷ​യ്ക്ക് ഇ​ന്നുകൂ​ടി അ​പേ​ക്ഷിക്കാം
പ്ര​വേ​ശ​നപ​രീ​ക്ഷ​യ്ക്ക്   ഇ​ന്നുകൂ​ടി  അ​പേ​ക്ഷിക്കാം
Saturday, February 29, 2020 2:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ/​​​ഫാ​​​ർ​​​മ​​​സി/​​​മെ​​​ഡി​​​ക്ക​​​ൽ/​​​മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച് വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഹെ​​​ൽ​​​പ്പ്‌ലൈ​​​ൻ ന​​​ന്പ​​​ർ: 0471-2525300. സി​​​റ്റി​​​സ​​​ണ്‍​സ് കോ​​​ൾ സെ​​​ന്‍റ​​​ർ: 155300, 0471-2335523. വെ​​​ബ്സൈ​​​റ്റ്: www.cee.kerala. gov.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.