മ​ക​ളു​ടെ വി​വാ​ഹം: വനിതാ ലീ​ഗ് നേ​താ​വി​നും മ​ക​നു​മെ​തി​രേ കേ​സ്
Monday, March 30, 2020 12:56 AM IST
കോ​ഴി​ക്കോ​ട്: ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച് മ​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി​യ മു​സ്‌​ലിം ലീ​ഗ് വ​നി​താ​നേ​താ​വ് നൂ​ർ​ബി​ന റ​ഷീ​ദി​നും മ​ക​നു​മെ​തി​രേ ചേ​വാ​യൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​നും നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് അ​മ്പ​തോ​ളം ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ക​ല്യാ​ണം ന​ട​ത്തി​യ​തി​നു​മാ​ണ് കേ​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.