കെ​എ​സ്ഇ​ബി​യു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും
കെ​എ​സ്ഇ​ബി​യു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും
Wednesday, April 1, 2020 12:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് രോ​​​ഗ പ്ര​​​തി​​​രോ​​​ധ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്നു​​​ള്ള ലോ​​​ക്ക്ഡൗ​​​ണ്‍ നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കെ​​​എ​​​സ്ഇ​​​ബി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ 14 വ​​​രെ തു​​​ട​​​രും. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ സെ​​​ക‌്ഷ​​​ന്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ കാ​​​ഷ് കൗ​​​ണ്ട​​​ര്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത​​​ല്ല. ‌വൈ​​​ദ്യു​​​തി ബി​​​ല്ല​​​ട​​​യ്ക്കു​​​ന്ന​​​തി​​​ന് ‌വി​​​വി​​​ധ ഓ​​​ണ്‍​ലൈ​​​ന്‍ മാ​​​ര്‍​ഗ​​​ങ്ങ​​​ള്‍ സ്വീ​​​ക​​​രി​​​ക്കാം. ഓ​​​ണ്‍​ലൈ​​​ന്‍ സം​​​വി​​​ധാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച​​​റി​​​യാ​​​ന്‍ 1912 എ​​​ന്ന കോ​​​ള്‍​സെ​​​ന്‍റ​​​റി​​​ല്‍ വി​​​ളി​​​ക്കു​​​ക.


ലോ ​​​ടെ​​​ന്‍​ഷ​​​ന്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ മീ​​​റ്റ​​​ര്‍ റീ​​​ഡിം​​​ഗും ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ എ​​​ടു​​​ക്കു​​​ന്ന​​​ത​​​ല്ല. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു ബി​​​ല്ലു​​​ക​​​ളു​​​ടെ ശ​​​രാ​​​ശ​​​രി ഉ​​​പ​​​യോ​​​ഗം ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​യി​​​രി​​​ക്കും ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ ബി​​​ല്‍ ന​​​ല്‍​കു​​​ന്ന​​​ത്. ബി​​​ല്‍ എ​​​സ്എം​​​എ​​​സ് ആ​​​യോ, ഇ-​​​മെ​​​യി​​​ല്‍ ആ​​​യോ ന​​​ല്‍​കും. കൊ​​​റോ​​​ണ ഭീ​​​തി മാ​​​റി സാ​​​ധാ​​​ര​​​ണ​​​നി​​​ല​​​യി​​​ലേ​​​യ്ക്ക് മ​​​ട​​​ങ്ങി​​​വ​​​രു​​​മ്പോ​​​ള്‍ യ​​​ഥാ​​​ര്‍​ഥ റീ​​​ഡിം​​​ഗ് എ​​​ടു​​​ത്ത് ബി​​​ല്ലു​​​ക​​​ള്‍ പു​​​ന​​​ര്‍​നി​​​ര്‍​ണ​​​യി​​​ച്ച് ഇ​​​ത് ക്ര​​​മ​​​പ്പെ​​​ടു​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.