പ​രി​ശോ​ധ​ന വേ​ഗ​ത്തി​ലാ​ക്കാ​ന്‍ 10 പി​സി​ആ​ര്‍ മെ​ഷീ​നു​ക​ള്‍
പ​രി​ശോ​ധ​ന വേ​ഗ​ത്തി​ലാ​ക്കാ​ന്‍ 10 പി​സി​ആ​ര്‍ മെ​ഷീ​നു​ക​ള്‍
Wednesday, April 1, 2020 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് 19 രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ര്‍​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ന്‍ 10 റി​​​യ​​​ല്‍ ടൈം ​​​പി​​​സി​​​ആ​​​ര്‍ (Polymerase Chain Reaction) മെ​​​ഷീ​​​നു​​​ക​​​ള്‍ വാ​​​ങ്ങാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​ല്‍ ഏ​​ഴു പി​​​സി​​​ആ​​​ര്‍ മെ​​​ഷീ​​​നു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ണ്ട്. ര​​​ണ്ടെ​​​ണ്ണം വീ​​​തം ക​​​ണ്ണൂ​​​ര്‍, എ​​​റ​​​ണാ​​​കു​​​ളം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ള്‍​ക്കും ഓ​​​രോ​​​ന്ന് വീ​​​തം കോ​​​ട്ട​​​യം, മ​​​ഞ്ചേ​​​രി, കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ള്‍​ക്കു​​​മാ​​​ണ് ന​​​ല്‍​കു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ അ​​​ത​​​ത് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് മ​​​തി​​​യാ​​​യ പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. എ​​​ത്ര​​​യും വേ​​​ഗം ഈ ​​​ലാ​​​ബു​​​ക​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​ങ്ങാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​തു​​​വ​​​രെ ഒ​​​മ്പ​​​തു ലാ​​​ബു​​​ക​​​ളി​​​ലാ​​​ണ് കോ​​​വി​​​ഡ് 19 പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്. എ​​​ന്‍​ഐ​​​വി ആ​​​ല​​​പ്പു​​​ഴ​​​യി​​​ലാ​​​യി​​​രു​​​ന്നു ആ​​​രം​​​ഭഘ​​​ട്ട​​​ത്തി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ്, തൃ​​​ശൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ്രീ​​​ചി​​​ത്ര ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്റ്റേ​​​റ്റ് പ​​​ബ്ലി​​​ക് ഹെ​​​ല്‍​ത്ത് ലാ​​​ബ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം രാ​​​ജീ​​​വ് ഗാ​​​ന്ധി സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, മ​​​ല​​​ബാ​​​ര്‍ കാ​​​ന്‍​സ​​​ര്‍ സെ​​​ന്‍റ​​​ര്‍, കോ​​​ട്ട​​​യം ഇ​​​ന്‍റ​​​ര്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ല്‍ റി​​​സ​​​ര്‍​ച്ച് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് കോ​​​വി​​​ഡ് 19 പ​​​രി​​​ശോ​​​ധ​​​ന ഇ​​​പ്പോ​​​ള്‍ ന​​​ട​​​ത്തി വ​​​രു​​​ന്ന​​​ത്.

പു​​​തു​​​താ​​​യി കാ​​​സ​​​ര്‍​ഗോ​​​ഡ് സെ​​ൻ​​ട്ര​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ന്‍ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.