വീ​ട്ടി​ലി​രു​ന്നു പ​ഠി​ക്കാം, സൗ​ജ​ന്യ കെ ​മാ​റ്റ് പ​രി​ശീ​ല​ന​വും കോ​ഴ്സു​ക​ളും
Wednesday, April 1, 2020 11:39 PM IST
കു​ട്ടി​ക്കാ​നം: ലോ​ക്ക് ഡൗ​ൺ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ വീ​ട്ടി​ലി​രു​ന്നു ചെ​യ്യാ​നാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള കു​ട്ടി​ക്കാ​നം മ​രി​യ​ൻ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റു​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സൗ​ജ​ന്യ​മാ​യി ഓ​ണ്‍​ലൈ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ ന​ട​ത്തും.

ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ഉ​ന്ന​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ല​ഭി​ക്കാ​നും ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തു​ന്ന മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​നു​മാ​വ​ശ്യ​മാ​യ കെ ​മാ​റ്റ്, സി ​മാ​റ്റ്, ക്യാ​റ്റ് തു​ട​ങ്ങി​യ മ​ൽ​സ​ര പ​രീ​ക്ഷ​ക​ൾ ഉ​യ​ർ​ന്ന നി​ല​യി​ൽ പാ​സാ​കു​ന്ന​തി​നും ഈ ​കോ​ഴ്സ് സ​ഹാ​യ​ക​ര​മാ​ണ്.ഹൈ​സ്കൂ​ൾ മു​ത​ൽ പി​ജി വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ സൗ​ജ​ന്യ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ഇ​തി​ൽ ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് -www.vibes.miim.ac.in
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.