വി​​​മാ​​​ന ഏ​​​വി​​​യേ​​​ഷ​​​ൻ ഫ്യു​​​വ​​​ലി​​​ന്‍റെ നി​​​കു​​​തി കു​​​റ​​​യ്ക്കും
വി​​​മാ​​​ന ഏ​​​വി​​​യേ​​​ഷ​​​ൻ  ഫ്യു​​​വ​​​ലി​​​ന്‍റെ നി​​​കു​​​തി  കു​​​റ​​​യ്ക്കും
Wednesday, April 1, 2020 11:40 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ നി​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന എ​​​ല്ലാ വി​​​മാ​​​ന​​​ങ്ങ​​​ള്‍​ക്കും ഏ​​​വി​​​യേ​​​ഷ​​​ന്‍ ട​​​ര്‍​ബ​​​യി​​​ല്‍ ഫ്യു​​​വ​​​ലി​​​ന്മേ​​​ലു​​​ള്ള നി​​​കു​​​തി നി​​​ര​​​ക്ക് അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ നി​​​ന്ന് ഒ​​​രു ശ​​​ത​​​മാ​​​ന​​​മാ​​​ക്കി പ​​​ത്തു വ​​​ര്‍​ഷ​​​ത്തേ​​​ക്ക് കു​​​റ​​​യ്ക്കാ​​​ന്‍ മ​​​ന്ത്രി സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​ന്ന​​​ലെ മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.